Beevi
🎵 6065 characters
⏱️ 2:56 duration
🆔 ID: 14202636
📜 Lyrics
എടാ ഞാനോളെ കണ്ടടാ
ആര
എടാ നമ്മളീ കൽക്കണ്ട കനീന്നൊക്കെ പറയൂലെ
അതുപോലെത്തൊരു ചെറിയോള്
എവ്ടെന്നു
ഞാനിന്നലെ പയ്യാമ്പലം ബീച്ചിൽ പോയിലേർന്ന
അപ്പൊ അവിടെന്നു കണ്ട്യാണ്
എൻ്റെ മോനെ നീ മക്കാറാക്കാണ്ടു ഒന്നു കാര്യം പറയ് റിഷി
എൻ്റെ പൊന്നു ചങ്ങായി നീ ഇതൊന്ന് സബൂറായിട്ടിരുന്നു കേൾക്
എയ് എയ്
പയ്യാമ്പൽത്താണു ഓളെ ബീഡ്
എള്ളിൻ്റെ നിറമുള്ള ഓള് (എയ്)
എയ് കൺമഷി ഓൾക് മാണ്ട(മാണ്ട )
തക്കാളി ചോപ്പ് ഉള്ള ചുണ്ട് (എയ്)
ചില്ലിൻ്റെ കൂട്ടിൽ ബെക്കം
ഓളെ കണ്ടപ്പോ തന്നെ പിരാന്തായി
ഓളെ നോക്ക്യാ പൂതി മാറൂലാ
കാക്കാൻ്റെ പീടിയേല കണ്ടേ ഇയ്യ്
കണ്ടപ്പോ നെഞ്ചു പിടഞ്ഞേ (ഓഹോ)
മൊത്തത്തിൽ ആകെ തളർന്നെ
നിക്കാഹ് കയില്ലേ റബ്ബേ
മഹർ ഇല്ല റബ്ബേ ഈ കാത്തു
അയ് എന്നെക്കൊളെ കെട്ടണം അല്ലാഹ്
ഈ കാര്യത്തിൽ പരിഗണിക്കപ്പ
ഈ അല്ലാണ്ട് ആരപ്പ അനക്ക്
കൈ വിട്ട് പോവാതെ അല്ലാഹ് അല്ലാഹ്
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാം നിന്നെ
മണവാട്ടിയാക്കാം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പോരുന്നോ നീയേ
ഐയ്
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാം നിന്നെ
മണവാട്ടിയാക്കാം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പൊരുന്നോ നീയേ
കുന്നില് ഔക്കാൻ്റെ മോളാ
അയ് ബാപ്പാൻ്റെ സ്വർണ കനിയാത് (കനിയാത്)
ആങ്ങളമാർക്കൊക്കെ ബീര്യാ(ഏയ് )
ഉമ്മാൻ്റെ ഇമ്പിരി മോളാന്ന്
പടിക്കണ വല്ല്യതോ സ്ഥലത്താ,എവിടെയാന്ന്
പടിക്കുന്ന വല്ല്യതോ സ്ഥലത്താന്ന് (ആ അ)
അൽഹമ്ദുലില്ലാഹ് പടിക്ക്ണ്ടല്ലോലെ ഹെയറ് ഹേയ്
അടക്കത്തിൽ നടക്കുന്ന മോളേ നിന്നെ
ഒതുക്കത്തിൽ കഥയിലെ റാണിയാക്കാം
അത് കഴിഞ്ഞോളോപ്പം ജീവിച്ച് തീർത്താല്
ഭൂമീലെ സ്വർഗം ഞാൻ പൊരയിലാക്കും
കല്കണ്ട കനിയെ കരളിൻ്റെ കഷ്ണെ
ഉമ്മാൻ്റെ മരുമോളായ് പൊരുന്നോ നീ(മാണ്ടെ )
ഞാൻ ഒറ്റ മോനാ നാദപുരത്തുന്നാന്ന്
വലിയില്ല കുടിയില്ല ചൊട്ടയല്ല(ഉലക്കയാണ് )
പണി നല്ല ജോറാ ഒരു മുറി പീട്യ
ഉമ്മാൻ്റെ പൊരേടെ പയമ്പലതാ
അപ്പോ ഓളുപറയാ അനക് ഇന്നെ മാണ്ടാന്ന്
bro what did you just said
അയ് അയ് അനക് ഇന്ന മാണ്ട ഉളുപില്ലാത്തോനെ
ബയ്യെ നടന്നിട്ട് കാര്യല്ല
ബാപ്പാൻ്റെ അനിയൻ ഒടുകത്തെ ചൊറയാ
ഇവിടിപ്പോ കണ്ടാല് ഗുലുമാലാന്ന്
നേരം പോക്കാണ്ട് പൊടിമുട്ടി പൊട്
ഇക്കാക്ക കണ്ടപ്പോ മയ്യത്താന്ന്
ബേജാറാ മോനേ മക്കാറാക്കല്ലേ
പോരേല് വന്നിട്ട് ചോദിച്ചോ ഇഞ്ഞ്
അല്ലാഹൻ്റെ ഉമ്മ അത് കേട്ടാ മതിയെ
ഹൈറായ് കുളിരായ് സന്തോഷായ്
മഹറിന് പൊന്നോ കായോ കൊയപ്പില
അമ്മക്ക് കെട്ടിയൊരു പൊളി പൊളിക്കാം
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാൻ നിന്നെ
മണവാട്ടിയാക്കം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പൊരുന്നോ നീയേ
അല്ലാഹ് എന്റെയുമ്മാ
ആര
എടാ നമ്മളീ കൽക്കണ്ട കനീന്നൊക്കെ പറയൂലെ
അതുപോലെത്തൊരു ചെറിയോള്
എവ്ടെന്നു
ഞാനിന്നലെ പയ്യാമ്പലം ബീച്ചിൽ പോയിലേർന്ന
അപ്പൊ അവിടെന്നു കണ്ട്യാണ്
എൻ്റെ മോനെ നീ മക്കാറാക്കാണ്ടു ഒന്നു കാര്യം പറയ് റിഷി
എൻ്റെ പൊന്നു ചങ്ങായി നീ ഇതൊന്ന് സബൂറായിട്ടിരുന്നു കേൾക്
എയ് എയ്
പയ്യാമ്പൽത്താണു ഓളെ ബീഡ്
എള്ളിൻ്റെ നിറമുള്ള ഓള് (എയ്)
എയ് കൺമഷി ഓൾക് മാണ്ട(മാണ്ട )
തക്കാളി ചോപ്പ് ഉള്ള ചുണ്ട് (എയ്)
ചില്ലിൻ്റെ കൂട്ടിൽ ബെക്കം
ഓളെ കണ്ടപ്പോ തന്നെ പിരാന്തായി
ഓളെ നോക്ക്യാ പൂതി മാറൂലാ
കാക്കാൻ്റെ പീടിയേല കണ്ടേ ഇയ്യ്
കണ്ടപ്പോ നെഞ്ചു പിടഞ്ഞേ (ഓഹോ)
മൊത്തത്തിൽ ആകെ തളർന്നെ
നിക്കാഹ് കയില്ലേ റബ്ബേ
മഹർ ഇല്ല റബ്ബേ ഈ കാത്തു
അയ് എന്നെക്കൊളെ കെട്ടണം അല്ലാഹ്
ഈ കാര്യത്തിൽ പരിഗണിക്കപ്പ
ഈ അല്ലാണ്ട് ആരപ്പ അനക്ക്
കൈ വിട്ട് പോവാതെ അല്ലാഹ് അല്ലാഹ്
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാം നിന്നെ
മണവാട്ടിയാക്കാം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പോരുന്നോ നീയേ
ഐയ്
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാം നിന്നെ
മണവാട്ടിയാക്കാം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പൊരുന്നോ നീയേ
കുന്നില് ഔക്കാൻ്റെ മോളാ
അയ് ബാപ്പാൻ്റെ സ്വർണ കനിയാത് (കനിയാത്)
ആങ്ങളമാർക്കൊക്കെ ബീര്യാ(ഏയ് )
ഉമ്മാൻ്റെ ഇമ്പിരി മോളാന്ന്
പടിക്കണ വല്ല്യതോ സ്ഥലത്താ,എവിടെയാന്ന്
പടിക്കുന്ന വല്ല്യതോ സ്ഥലത്താന്ന് (ആ അ)
അൽഹമ്ദുലില്ലാഹ് പടിക്ക്ണ്ടല്ലോലെ ഹെയറ് ഹേയ്
അടക്കത്തിൽ നടക്കുന്ന മോളേ നിന്നെ
ഒതുക്കത്തിൽ കഥയിലെ റാണിയാക്കാം
അത് കഴിഞ്ഞോളോപ്പം ജീവിച്ച് തീർത്താല്
ഭൂമീലെ സ്വർഗം ഞാൻ പൊരയിലാക്കും
കല്കണ്ട കനിയെ കരളിൻ്റെ കഷ്ണെ
ഉമ്മാൻ്റെ മരുമോളായ് പൊരുന്നോ നീ(മാണ്ടെ )
ഞാൻ ഒറ്റ മോനാ നാദപുരത്തുന്നാന്ന്
വലിയില്ല കുടിയില്ല ചൊട്ടയല്ല(ഉലക്കയാണ് )
പണി നല്ല ജോറാ ഒരു മുറി പീട്യ
ഉമ്മാൻ്റെ പൊരേടെ പയമ്പലതാ
അപ്പോ ഓളുപറയാ അനക് ഇന്നെ മാണ്ടാന്ന്
bro what did you just said
അയ് അയ് അനക് ഇന്ന മാണ്ട ഉളുപില്ലാത്തോനെ
ബയ്യെ നടന്നിട്ട് കാര്യല്ല
ബാപ്പാൻ്റെ അനിയൻ ഒടുകത്തെ ചൊറയാ
ഇവിടിപ്പോ കണ്ടാല് ഗുലുമാലാന്ന്
നേരം പോക്കാണ്ട് പൊടിമുട്ടി പൊട്
ഇക്കാക്ക കണ്ടപ്പോ മയ്യത്താന്ന്
ബേജാറാ മോനേ മക്കാറാക്കല്ലേ
പോരേല് വന്നിട്ട് ചോദിച്ചോ ഇഞ്ഞ്
അല്ലാഹൻ്റെ ഉമ്മ അത് കേട്ടാ മതിയെ
ഹൈറായ് കുളിരായ് സന്തോഷായ്
മഹറിന് പൊന്നോ കായോ കൊയപ്പില
അമ്മക്ക് കെട്ടിയൊരു പൊളി പൊളിക്കാം
കല്കണ്ട കനിയെ നിന്നെ
കണ്ടപ്പോ തൊട്ടെൻ്റെ ഉള്ളിൽ
കാറ്റാണോ കൊടുംകാറ്റാണോ വന്ന് വീശിയത്
മംഗലം കയിക്കാൻ നിന്നെ
മണവാട്ടിയാക്കം എൻ്റെ
ഖൽബിലെ ഹൂറിയാവാൻ പൊരുന്നോ നീയേ
അല്ലാഹ് എന്റെയുമ്മാ