Home 🎬 Bollywood 🎵 Pakistani 🎤 English Pop

Enthamme Chundathu F

👤 K. S. Chitra 🎼 Kulam ⏱️ 4:38
🎵 3379 characters
⏱️ 4:38 duration
🆔 ID: 14488071

📜 Lyrics

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
മിണ്ടാത്തതെന്തെന്തേ നാണം വന്നിട്ടോ
എല്ലാരും പേശുമ്പോള് ഉള്ളം നൊന്തിട്ടോ

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ

പാമ്പാടും കാവിൽ നീ ചെല്ലുമ്പോൾ
തൈത്തെന്നല് താളം തേവിത്തന്നില്ലേ
പാമ്പാടും കാവിൽ നീ ചെല്ലുമ്പോൾ
തൈത്തെന്നല് താളം തേവിത്തന്നില്ലേ
കാര്വിരലൊഴുകിയ നെല് വയലില് നീ പാടും ഗാനം
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ

പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
ഉം ഉം ആ ആ ആ ഉം ഉം ആ ആ ആ
ഉം ഉം ആ ആ ആ ഉം ഉം ആ ആ ആ
പൂചൂടും തീരം നീ തേടുമ്പോൾ
കിന്നാരം കൂടാൻ ആരോ വന്നില്ലേ
പൂചൂടും തീരം നീ തേടുമ്പോൾ
കിന്നാരം കൂടാൻ ആരോ വന്നില്ലേ
നീൾമിഴിയലകളില് നീ പൊതിയും നിന് നോവിന് മൗനം
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ
പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ
മിണ്ടാത്തതെന്തെന്തേ നാണം വന്നിട്ടോ
എല്ലാരും പേശുമ്പോള് ഉള്ളം നൊന്തിട്ടോ

എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്
പൂമാനം കണ്ടിട്ടോ സ്വപ്നം കണ്ടിട്ടോ

⭐ Rate These Lyrics

Average: 0.0/5 • 0 ratings