Aadam Paadam
🎵 2337 characters
⏱️ 3:12 duration
🆔 ID: 14508467
📜 Lyrics
പാറി വാ കേറി വാ
ജീവിതത്തിൻ്റെ bgm-ൻ
താളമോ തേടുവാൻ നേരമായി
നൊമ്പരം കൊണ്ടിനി
പമ്പരം പോലെ ചുറ്റാതെ നീ
തേടും സന്തോഷം നിന്നിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay
പാറി വാ കേറി വാ
നൂലു കെട്ടാത്ത പട്ടം പോലെ
ഈ നാടിതാ കാണുവാൻ നേരമായി
എന്തിനും ഏതിനും
ചങ്കിലെ തീ എരിക്കാതെ
നീ തേടും സന്തോഷം നിന്നിലായി
തുറക്കാനുണ്ട് നെഞ്ചം
ചിരിക്കാനാണ് ജന്മം
വേറെങ്ങും തേടണ്ട സ്വർഗം
മുന്നിൽ കാണും ഭൂമിയിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay
ഒഴുകും പുഴയും
കുതിച്ചോടുന്ന കാറ്റും പോലെ
ദൂരങ്ങൾ പോകാം
വഴി ഒരുക്കാമിനി നടക്കാമീ
മനസ്സാകേയും വാടുമ്പോൾ നീ
വേറെങ്ങും തേടണ്ട സ്വർഗം
മുന്നിൽ കാണും ഭൂമിയിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay (once again)
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം കനവുകളാടും
Everything is gone be okay
ജീവിതത്തിൻ്റെ bgm-ൻ
താളമോ തേടുവാൻ നേരമായി
നൊമ്പരം കൊണ്ടിനി
പമ്പരം പോലെ ചുറ്റാതെ നീ
തേടും സന്തോഷം നിന്നിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay
പാറി വാ കേറി വാ
നൂലു കെട്ടാത്ത പട്ടം പോലെ
ഈ നാടിതാ കാണുവാൻ നേരമായി
എന്തിനും ഏതിനും
ചങ്കിലെ തീ എരിക്കാതെ
നീ തേടും സന്തോഷം നിന്നിലായി
തുറക്കാനുണ്ട് നെഞ്ചം
ചിരിക്കാനാണ് ജന്മം
വേറെങ്ങും തേടണ്ട സ്വർഗം
മുന്നിൽ കാണും ഭൂമിയിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay
ഒഴുകും പുഴയും
കുതിച്ചോടുന്ന കാറ്റും പോലെ
ദൂരങ്ങൾ പോകാം
വഴി ഒരുക്കാമിനി നടക്കാമീ
മനസ്സാകേയും വാടുമ്പോൾ നീ
വേറെങ്ങും തേടണ്ട സ്വർഗം
മുന്നിൽ കാണും ഭൂമിയിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം നിനവുകളാടും
Everything is gone be okay (once again)
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം വരും its okay
അതിലായിരം ആയിരം കനവുകളാടും
Everything is gone be okay
⏱️ Synced Lyrics
[00:26.59] പാറി വാ കേറി വാ
[00:28.34] ജീവിതത്തിൻ്റെ bgm-ൻ
[00:30.70] താളമോ തേടുവാൻ നേരമായി
[00:34.91] നൊമ്പരം കൊണ്ടിനി
[00:37.39] പമ്പരം പോലെ ചുറ്റാതെ നീ
[00:39.41] തേടും സന്തോഷം നിന്നിലായ്
[00:43.92] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[00:48.20] നല്ല കാലം വരും its okay
[00:52.23] അതിലായിരം ആയിരം നിനവുകളാടും
[00:56.75] Everything is gone be okay
[01:10.10] പാറി വാ കേറി വാ
[01:12.02] നൂലു കെട്ടാത്ത പട്ടം പോലെ
[01:14.42] ഈ നാടിതാ കാണുവാൻ നേരമായി
[01:18.65] എന്തിനും ഏതിനും
[01:20.73] ചങ്കിലെ തീ എരിക്കാതെ
[01:23.16] നീ തേടും സന്തോഷം നിന്നിലായി
[01:27.40] തുറക്കാനുണ്ട് നെഞ്ചം
[01:29.89] ചിരിക്കാനാണ് ജന്മം
[01:31.65] വേറെങ്ങും തേടണ്ട സ്വർഗം
[01:34.08] മുന്നിൽ കാണും ഭൂമിയിലായ്
[01:36.19] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[01:40.45] നല്ല കാലം വരും its okay
[01:44.34] അതിലായിരം ആയിരം നിനവുകളാടും
[01:49.44] Everything is gone be okay
[01:53.87]
[02:11.64] ഒഴുകും പുഴയും
[02:13.74] കുതിച്ചോടുന്ന കാറ്റും പോലെ
[02:15.38] ദൂരങ്ങൾ പോകാം
[02:19.54] വഴി ഒരുക്കാമിനി നടക്കാമീ
[02:21.92] മനസ്സാകേയും വാടുമ്പോൾ നീ
[02:24.37] വേറെങ്ങും തേടണ്ട സ്വർഗം
[02:26.42] മുന്നിൽ കാണും ഭൂമിയിലായ്
[02:28.52] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[02:32.74] നല്ല കാലം വരും its okay
[02:37.06] അതിലായിരം ആയിരം നിനവുകളാടും
[02:41.77] Everything is gone be okay (once again)
[02:46.29] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[02:50.18] നല്ല കാലം വരും its okay
[02:54.12] അതിലായിരം ആയിരം കനവുകളാടും
[02:59.02] Everything is gone be okay
[03:06.68]
[00:28.34] ജീവിതത്തിൻ്റെ bgm-ൻ
[00:30.70] താളമോ തേടുവാൻ നേരമായി
[00:34.91] നൊമ്പരം കൊണ്ടിനി
[00:37.39] പമ്പരം പോലെ ചുറ്റാതെ നീ
[00:39.41] തേടും സന്തോഷം നിന്നിലായ്
[00:43.92] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[00:48.20] നല്ല കാലം വരും its okay
[00:52.23] അതിലായിരം ആയിരം നിനവുകളാടും
[00:56.75] Everything is gone be okay
[01:10.10] പാറി വാ കേറി വാ
[01:12.02] നൂലു കെട്ടാത്ത പട്ടം പോലെ
[01:14.42] ഈ നാടിതാ കാണുവാൻ നേരമായി
[01:18.65] എന്തിനും ഏതിനും
[01:20.73] ചങ്കിലെ തീ എരിക്കാതെ
[01:23.16] നീ തേടും സന്തോഷം നിന്നിലായി
[01:27.40] തുറക്കാനുണ്ട് നെഞ്ചം
[01:29.89] ചിരിക്കാനാണ് ജന്മം
[01:31.65] വേറെങ്ങും തേടണ്ട സ്വർഗം
[01:34.08] മുന്നിൽ കാണും ഭൂമിയിലായ്
[01:36.19] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[01:40.45] നല്ല കാലം വരും its okay
[01:44.34] അതിലായിരം ആയിരം നിനവുകളാടും
[01:49.44] Everything is gone be okay
[01:53.87]
[02:11.64] ഒഴുകും പുഴയും
[02:13.74] കുതിച്ചോടുന്ന കാറ്റും പോലെ
[02:15.38] ദൂരങ്ങൾ പോകാം
[02:19.54] വഴി ഒരുക്കാമിനി നടക്കാമീ
[02:21.92] മനസ്സാകേയും വാടുമ്പോൾ നീ
[02:24.37] വേറെങ്ങും തേടണ്ട സ്വർഗം
[02:26.42] മുന്നിൽ കാണും ഭൂമിയിലായ്
[02:28.52] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[02:32.74] നല്ല കാലം വരും its okay
[02:37.06] അതിലായിരം ആയിരം നിനവുകളാടും
[02:41.77] Everything is gone be okay (once again)
[02:46.29] ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ
[02:50.18] നല്ല കാലം വരും its okay
[02:54.12] അതിലായിരം ആയിരം കനവുകളാടും
[02:59.02] Everything is gone be okay
[03:06.68]