Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ethrayo

👤 Srinivas 🎼 Evergreen Malayalam Hits, Vol. 1 ⏱️ 5:25
🎵 2305 characters
⏱️ 5:25 duration
🆔 ID: 14864356

📜 Lyrics

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ (ആ)
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും നിൻ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു (ആ)

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ

ലാ-ല-ലാ, ലാ-ല-ലാ, ലാ-ല-ലാ, ലാ-ല-ലാ

⏱️ Synced Lyrics

[00:01.03] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
[00:11.70] അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
[00:22.22] ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
[00:33.13] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
[00:40.58]
[01:18.74] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
[01:29.04] അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ (ആ)
[01:39.61] ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
[01:50.36] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
[02:00.84]
[02:33.88] കാറ്റോടു മേഘം മെല്ലെ ചൊല്ലി
[02:38.56] സ്നേഹാർദ്രമേതോ സ്വകാര്യം
[02:43.99] മായുന്ന സന്ധ്യേ നിന്നെ തേടി
[02:49.27] ഈറൻ നിലാവിൻ പരാഗം
[02:54.35] എന്നെന്നും നിൻ മടിയിലെ പൈതലായ്
[02:59.38] നീ മൂളും പാട്ടിലെ പ്രണയമായ്
[03:04.74] നിന്നെയും കാത്തു ഞാൻ നിൽക്കവേ
[03:10.12] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു (ആ)
[03:21.23]
[03:58.82] പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
[04:03.88] പൂർണേന്ദു പെയ്യും വസന്തം
[04:09.27] മെയ് മാസ രാവിൽ പൂക്കും മുല്ലേ
[04:14.94] നീ തന്നു തീരാ സുഗന്ധം
[04:19.76] ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
[04:24.95] എൻ മാറിൽ നിറയുമീ മോഹവും
[04:30.34] നിത്യമാം സ്നേഹമായ് തന്നു ഞാൻ
[04:35.60] എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
[04:46.36] അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
[04:56.91] ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
[05:07.87] ലാ-ല-ലാ, ലാ-ല-ലാ, ലാ-ല-ലാ, ലാ-ല-ലാ
[05:16.23]

⭐ Rate These Lyrics

Average: 0.0/5 • 0 ratings