Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pon Malare - From "Major - Malayalam"

👤 Ayraan 🎼 Major - Malayalam (Original Motion Picture Soundtrack) ⏱️ 3:35
🎵 1744 characters
⏱️ 3:35 duration
🆔 ID: 14906741

📜 Lyrics

പൊൻ മലരേ എൻ പൊൻ മലരേ
മഞ്ചിമയോലും മൗനമേ എന്നരികിൽ നീ നിറയവേ ഉള്ളിലെ മോഹം പെയ്തുവോ
ഉയിരിലോ വരവായ് വസന്തം നിനവിലോ നിന്നിതൾ
നിമിഷമേ അണായാതെ യെന്നും വർഷമായ് നിറയൂ ഓ
അരികിലായിന്നെൻ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
അരികിലായിന്നെൻ അണിനിലാ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
ആരോമൽ പൂവേ ആരോരും കാണാ ഹേമന്തമായ് നീ അരികേ വാ
കാലങ്ങൾ മേയ്യും മോഹങ്ങൾ പുൽകാൻ ശലഭമായ് നീയരികെ വാ
പൊൻ മലരേ എൻ പൊൻ മലരേ
മഞ്ചിമയോലും മൗനമേ എന്നരികിൽ നീ നിറയവേ ഉള്ളിലെ മോഹം പെയ്തുവോ
ഉയിരിലോ വരവായ് വസന്തം നിനവിലോ നിന്നിതൾ
നിമിഷമേ അണായാതെ യെന്നും വർഷമായ് നിറയൂ ഓ
അരികിലായിന്നെൻ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
അരികിലായിന്നെൻ അണിനിലാ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
അണിനിലാ... ആ.അണിനിലാ

⏱️ Synced Lyrics

[00:17.06] പൊൻ മലരേ എൻ പൊൻ മലരേ
[00:20.58] മഞ്ചിമയോലും മൗനമേ എന്നരികിൽ നീ നിറയവേ ഉള്ളിലെ മോഹം പെയ്തുവോ
[00:32.74] ഉയിരിലോ വരവായ് വസന്തം നിനവിലോ നിന്നിതൾ
[00:40.18] നിമിഷമേ അണായാതെ യെന്നും വർഷമായ് നിറയൂ ഓ
[00:48.82] അരികിലായിന്നെൻ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
[01:05.55] അരികിലായിന്നെൻ അണിനിലാ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
[01:46.26] ആരോമൽ പൂവേ ആരോരും കാണാ ഹേമന്തമായ് നീ അരികേ വാ
[01:53.71] കാലങ്ങൾ മേയ്യും മോഹങ്ങൾ പുൽകാൻ ശലഭമായ് നീയരികെ വാ
[02:01.55] പൊൻ മലരേ എൻ പൊൻ മലരേ
[02:05.25] മഞ്ചിമയോലും മൗനമേ എന്നരികിൽ നീ നിറയവേ ഉള്ളിലെ മോഹം പെയ്തുവോ
[02:17.93] ഉയിരിലോ വരവായ് വസന്തം നിനവിലോ നിന്നിതൾ
[02:26.08] നിമിഷമേ അണായാതെ യെന്നും വർഷമായ് നിറയൂ ഓ
[02:34.04] അരികിലായിന്നെൻ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
[02:50.19] അരികിലായിന്നെൻ അണിനിലാ അണിനിലാ ആളുമെൻ തോരാ നാളാമേ നാളമേ
[03:14.82] അണിനിലാ... ആ.അണിനിലാ
[03:24.64]

⭐ Rate These Lyrics

Average: 0.0/5 • 0 ratings