Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neeye

👤 Redvin, Nevin Thomas, & Madhav Nair 🎼 3:14 ⏱️ 3:13
🎵 1546 characters
⏱️ 3:13 duration
🆔 ID: 14925497

📜 Lyrics

ഓരോ നിലാവിൽ മറയും നീ
മായ മനസ്സിൻ മധുരം നീ
പറയാതെ മറയും ഓമലേ
കണ്മണിയാളേ

ഓരോ കിനാവിൽ തെളിയും നീ
ഓരോ കുളിരായ് എന്നിൽ നീ
പറയാതെ മറയും ഓമലേ
കണ്മണിയാളേ

അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
മായാതെ എന്നും എന്നിൽ ചേർന്നീടവേ
ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ

ആദ്യമായ് കണ്ടു നിൻ
മനമതിൽ ആഴമായ് ചേരവേ
ഹൃദയം ഓരോ തുള്ളിയായ് മാറവേ

ദൂരേ നിൻ പുഞ്ചിരി
പൊഴിയുമൊരേതോ സന്ധ്യയിൽ
നീ എൻ അരികിൽ ചേർന്ന നാൾ മാഞ്ഞുവോ

അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
മായാതെ എന്നും എന്നിൽ ചേർന്നീടവേ
ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ

⏱️ Synced Lyrics

[00:19.02] ഓരോ നിലാവിൽ മറയും നീ
[00:22.38] മായ മനസ്സിൻ മധുരം നീ
[00:25.83] പറയാതെ മറയും ഓമലേ
[00:29.68] കണ്മണിയാളേ
[00:32.75] ഓരോ കിനാവിൽ തെളിയും നീ
[00:36.14] ഓരോ കുളിരായ് എന്നിൽ നീ
[00:39.78] പറയാതെ മറയും ഓമലേ
[00:43.47] കണ്മണിയാളേ
[00:46.25] അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
[00:53.46] മായാതെ എന്നും എന്നിൽ ചേർന്നീടവേ
[01:00.46] ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
[01:07.25] മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ
[01:13.91]
[01:44.46] ആദ്യമായ് കണ്ടു നിൻ
[01:48.02] മനമതിൽ ആഴമായ് ചേരവേ
[01:51.49] ഹൃദയം ഓരോ തുള്ളിയായ് മാറവേ
[01:59.03] ദൂരേ നിൻ പുഞ്ചിരി
[02:01.95] പൊഴിയുമൊരേതോ സന്ധ്യയിൽ
[02:05.34] നീ എൻ അരികിൽ ചേർന്ന നാൾ മാഞ്ഞുവോ
[02:13.28] അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
[02:20.43] മായാതെ എന്നും എന്നിൽ ചേർന്നീടവേ
[02:27.32] ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
[02:34.35] മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ
[02:38.90]

⭐ Rate These Lyrics

Average: 0.0/5 • 0 ratings