Home 🎬 Bollywood 🎵 Pakistani 🎤 English Pop

Cricket Song (From "Exit")

👤 Dhanush Harikumar 🎼 Cricket Song (From "Exit") ⏱️ 1:58
🎵 1283 characters
⏱️ 1:58 duration
🆔 ID: 14956165

📜 Lyrics

ഏ ഓഹ് ഓ ഓ
ഓഹ് ഓ ഓ
അകലകലകലെന്താണേ
കറുത്തിരിക്കണ കാടാണേ
കളി നടക്കണ മൈതാനം
കാടിനൊത്ത നടുക്കണേ

ഓഹ് ഓ ഓ
ഓഹ് ഓ ഓ

അകലകലകലെന്താണേ
കറുത്തിരിക്കണ കാടാണേ
കളി നടക്കണ മൈതാനം
ആ നടുക്കാണേ (ആ നടുക്കാണേ)
കുരുത്തം കെട്ടൊരു നേരത്തു
തുരുത്തിൽ എത്തിയ ചങ്ങാതി
വഴിപിഴച്ചൊരാ കാട്ടില് പോയതെന്താണേ (പോയതെന്താണേ)?

ദൂരെ പൊടി പറക്കും
കളിയുടെ കടലാവേശം
കാടിൻ നടുവിലൊരു കാൽപ്പെരുമാറ്റം
വാശി കൊടികയറും കുടിലതയുടെ കളിയെല്ലാം
തനിയെ പതിയെ മതിയാക്കാം (തനിയെ പതിയെ മതിയാക്കാം)

ഓഹ് ഓ ഓ
ഓഹ് ഓ ഓ
ഓഹ് ഓ ഓ

(ഓഹ് ഓ ഓ)
(ഓഹ് ഓ ഓ)

⏱️ Synced Lyrics

[00:01.68] ഏ ഓഹ് ഓ ഓ
[00:07.85] ഓഹ് ഓ ഓ
[00:14.83] അകലകലകലെന്താണേ
[00:16.57] കറുത്തിരിക്കണ കാടാണേ
[00:18.57] കളി നടക്കണ മൈതാനം
[00:20.35] കാടിനൊത്ത നടുക്കണേ
[00:22.16] ഓഹ് ഓ ഓ
[00:25.56] ഓഹ് ഓ ഓ
[00:29.45] അകലകലകലെന്താണേ
[00:31.06] കറുത്തിരിക്കണ കാടാണേ
[00:32.92] കളി നടക്കണ മൈതാനം
[00:34.69] ആ നടുക്കാണേ (ആ നടുക്കാണേ)
[00:36.73] കുരുത്തം കെട്ടൊരു നേരത്തു
[00:38.55] തുരുത്തിൽ എത്തിയ ചങ്ങാതി
[00:40.44] വഴിപിഴച്ചൊരാ കാട്ടില് പോയതെന്താണേ (പോയതെന്താണേ)?
[00:44.58] ദൂരെ പൊടി പറക്കും
[00:45.83] കളിയുടെ കടലാവേശം
[00:48.12] കാടിൻ നടുവിലൊരു കാൽപ്പെരുമാറ്റം
[00:51.64] വാശി കൊടികയറും കുടിലതയുടെ കളിയെല്ലാം
[00:54.90] തനിയെ പതിയെ മതിയാക്കാം (തനിയെ പതിയെ മതിയാക്കാം)
[01:00.68] ഓഹ് ഓ ഓ
[01:04.57] ഓഹ് ഓ ഓ
[01:08.23] ഓഹ് ഓ ഓ
[01:16.02]
[01:37.93] (ഓഹ് ഓ ഓ)
[01:41.42] (ഓഹ് ഓ ഓ)
[01:47.31]

⭐ Rate These Lyrics

Average: 0.0/5 • 0 ratings