Neelambalin
🎵 2780 characters
⏱️ 5:15 duration
🆔 ID: 14987133
📜 Lyrics
നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങള്
മീട്ടാനായ് എന്നും വരുമോ
കൂടൊന്നു കൂട്ടുന്നു ഞാന്
മാനത്തെ തൂമിന്നലിന് പൊന്ചില്ലമേല്
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടോന്നിനാല് താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെന് പ്രണയം മുഴുവന്
നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
കണ്കോണിലാടീല്ലയോ താരങ്ങള്
നാമാദ്യമായ് കാണുന്ന നാള്
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ് നിന്നോര്മ്മകള്
തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയില്
തുള്ളിത്തുളുമ്പുന്നു നിന് നാണമോ
വിരിയും പതിവായ് പറയൂ പതിയേ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
കനവാകുമാരാണവള്
നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങള്
മീട്ടാനായ് എന്നും വരുമോ
കൂടൊന്നു കൂട്ടുന്നു ഞാന്
മാനത്തെ തൂമിന്നലിന് പൊന്ചില്ലമേല്
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടോന്നിനാല് താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെന് പ്രണയം മുഴുവന്
നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
കണ്കോണിലാടീല്ലയോ താരങ്ങള്
നാമാദ്യമായ് കാണുന്ന നാള്
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ് നിന്നോര്മ്മകള്
തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയില്
തുള്ളിത്തുളുമ്പുന്നു നിന് നാണമോ
വിരിയും പതിവായ് പറയൂ പതിയേ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
കനവാകുമാരാണവള്
⏱️ Synced Lyrics
[00:32.98] നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
[00:41.00] നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
[00:49.58] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[00:53.82] അതിലൊരു ശ്രുതിയാകുന്നുവോ
[00:58.12] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[01:02.38] മനസ്സിലെ അനുരാഗങ്ങളില്
[01:05.88] ആരാരോ നീയാരോ അഴകേ
[01:13.90] നിന്നാകെ മിന്നും നിലവായ്
[01:22.40] കാതോരം തേനൂറും ഈണങ്ങള്
[01:31.26] മീട്ടാനായ് എന്നും വരുമോ
[02:17.53] കൂടൊന്നു കൂട്ടുന്നു ഞാന്
[02:21.26] മാനത്തെ തൂമിന്നലിന് പൊന്ചില്ലമേല്
[02:26.62] കൂട്ടിന്നു പോന്നീടുമോ
[02:29.55] രാപ്പാടി പാട്ടോന്നിനാല് താരാട്ടിടാം
[02:34.95] മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
[02:39.28] മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
[02:42.67] പകരാം ഇനിയെന് പ്രണയം മുഴുവന്
[02:53.46] നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
[03:39.67] കണ്കോണിലാടീല്ലയോ താരങ്ങള്
[03:43.96] നാമാദ്യമായ് കാണുന്ന നാള്
[03:47.92] തോരാതെ പെയ്യുന്നിതാ നെഞ്ചോരം
[03:52.21] പൂമാരിയായ് നിന്നോര്മ്മകള്
[03:56.25] തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയില്
[04:00.74] തുള്ളിത്തുളുമ്പുന്നു നിന് നാണമോ
[04:04.28] വിരിയും പതിവായ് പറയൂ പതിയേ
[04:13.05] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[04:17.89] അതിലൊരു ശ്രുതിയാകുന്നുവോ
[04:21.82] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[04:26.79] മനസ്സിലെ അനുരാഗങ്ങളില്
[04:30.73] ആരാരോ നീയാരോ അഴകേ
[04:38.78] നിന്നാകെ മിന്നും നിലവായ്
[04:48.35] നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
[04:56.13] നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
[05:08.27] കനവാകുമാരാണവള്
[05:14.37]
[00:41.00] നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
[00:49.58] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[00:53.82] അതിലൊരു ശ്രുതിയാകുന്നുവോ
[00:58.12] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[01:02.38] മനസ്സിലെ അനുരാഗങ്ങളില്
[01:05.88] ആരാരോ നീയാരോ അഴകേ
[01:13.90] നിന്നാകെ മിന്നും നിലവായ്
[01:22.40] കാതോരം തേനൂറും ഈണങ്ങള്
[01:31.26] മീട്ടാനായ് എന്നും വരുമോ
[02:17.53] കൂടൊന്നു കൂട്ടുന്നു ഞാന്
[02:21.26] മാനത്തെ തൂമിന്നലിന് പൊന്ചില്ലമേല്
[02:26.62] കൂട്ടിന്നു പോന്നീടുമോ
[02:29.55] രാപ്പാടി പാട്ടോന്നിനാല് താരാട്ടിടാം
[02:34.95] മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
[02:39.28] മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
[02:42.67] പകരാം ഇനിയെന് പ്രണയം മുഴുവന്
[02:53.46] നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
[03:39.67] കണ്കോണിലാടീല്ലയോ താരങ്ങള്
[03:43.96] നാമാദ്യമായ് കാണുന്ന നാള്
[03:47.92] തോരാതെ പെയ്യുന്നിതാ നെഞ്ചോരം
[03:52.21] പൂമാരിയായ് നിന്നോര്മ്മകള്
[03:56.25] തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയില്
[04:00.74] തുള്ളിത്തുളുമ്പുന്നു നിന് നാണമോ
[04:04.28] വിരിയും പതിവായ് പറയൂ പതിയേ
[04:13.05] കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
[04:17.89] അതിലൊരു ശ്രുതിയാകുന്നുവോ
[04:21.82] കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
[04:26.79] മനസ്സിലെ അനുരാഗങ്ങളില്
[04:30.73] ആരാരോ നീയാരോ അഴകേ
[04:38.78] നിന്നാകെ മിന്നും നിലവായ്
[04:48.35] നീലാമ്പലിന് ചേലോടെയെന് കനവാകുമാരാണവള്
[04:56.13] നൂറായിരം മോഹങ്ങളിന് മിഴിചിമ്മുമാരാണവള്
[05:08.27] കനവാകുമാരാണവള്
[05:14.37]