Home 🎬 Bollywood 🎵 Pakistani 🎤 English Pop

Yesuvilen Thozhan

👤 Celine Jose 🎼 Vazhthunnu Njan (Christian Devotional Song) ⏱️ 5:53
🎵 2944 characters
⏱️ 5:53 duration
🆔 ID: 15017836

📜 Lyrics

യേശുവിൽ എൻ തോഴനെ കണ്ടേ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ

ശാരോണിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ

ശാരോണിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ

ലോകാരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരമേറിയാലും യേശു രക്ഷകാരനെൻ താങ്ങും തണലുമാ
അവനെന്നെ മറക്കുകില്ല മൃത്യു വിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ് തെന്നും ജീവിക്കും
അവനിഷ്ടം ഞാൻ ചെയ് തെന്നും ജീവിക്കും

തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ

ശാരോണിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ

മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അന്ന് ജീവന്റെ നദി കവിഞ്ഞൊഴുകുമേ

ശാരോണിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ

ശാരോണിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ

⏱️ Synced Lyrics

[00:18.16] യേശുവിൽ എൻ തോഴനെ കണ്ടേ
[00:23.29] എനിക്കെല്ലാമായവനെ
[00:28.99] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[00:39.93] ശാരോണിൻ പനിനീർ പുഷ്പം
[00:43.87] അവനെ ഞാൻ കണ്ടെത്തിയെ
[00:50.00] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[00:58.38] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[01:06.99] തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
[01:12.42] നൽകുന്നോൻ
[01:17.18] എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ
[01:27.41] ശാരോണിൻ പനിനീർ പുഷ്പം
[01:32.05] അവനെ ഞാൻ കണ്ടെത്തിയെ
[01:37.65] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[01:46.06] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[02:15.47] ലോകാരെല്ലാം കൈവെടിഞ്ഞാലും
[02:20.38] ശോകഭാരമേറിയാലും യേശു രക്ഷകാരനെൻ താങ്ങും തണലുമാ
[02:36.45] അവനെന്നെ മറക്കുകില്ല മൃത്യു വിലും കൈവിടില്ല
[02:46.87] അവനിഷ്ടം ഞാൻ ചെയ് തെന്നും ജീവിക്കും
[02:54.98] അവനിഷ്ടം ഞാൻ ചെയ് തെന്നും ജീവിക്കും
[03:03.69] തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
[03:11.24] നൽകുന്നോൻ
[03:14.03] എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ
[03:24.69] ശാരോണിൻ പനിനീർ പുഷ്പം
[03:29.77] അവനെ ഞാൻ കണ്ടെത്തിയെ
[03:35.42] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[03:43.37] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[04:12.92] മഹിമയിൽ ഞാൻ കിരീടം ചൂടി
[04:17.96] അവൻ മുഖം ഞാൻ ദർശിക്കും
[04:22.90] അന്ന് ജീവന്റെ നദി കവിഞ്ഞൊഴുകുമേ
[04:34.37] ശാരോണിൻ പനിനീർ പുഷ്പം
[04:38.44] അവനെ ഞാൻ കണ്ടെത്തിയെ
[04:44.76] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[04:52.56] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[05:01.22] തുംഭം ദുഃഖങ്ങളതിൽ ആശ്വാസം
[05:08.70] നൽകുന്നോൻ
[05:11.74] എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാ
[05:22.32] ശാരോണിൻ പനിനീർ പുഷ്പം
[05:26.67] അവനെ ഞാൻ കണ്ടെത്തിയെ
[05:32.23] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[05:40.74] പതിനായിരങ്ങളിൽ ഏറ്റം സുന്ദരനേ
[05:49.35]

⭐ Rate These Lyrics

Average: 0.0/5 • 0 ratings