Mazhanila
🎵 1725 characters
⏱️ 3:59 duration
🆔 ID: 15106158
📜 Lyrics
മഴനിലാ കുളിരുമായി
വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി
മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ
കാറ്റിൻ കുളിരറിയും
ഏതോ സുഖം ഈ
നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായി
മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലും ള്ളിലാരോ രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ
മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം
മഴനിലാ കുളിരുമായി
വേനൽ തൂവൽ വീശും
ചിറകിലല്ലാതെ നമ്മൾ
നീലാകാശം പൂകും ചില നിമിഷം
ചില്ല് കണ്ണാടി നോക്കുമെങ്കിൽ
നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ
നെഞ്ചിലേ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം
മഴനിലാ കുളിരുമായി
വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി
മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ
കാറ്റിൻ കുളിരറിയും
ഏതോ സുഖം ഈ
നെഞ്ചിൽ നിറയും
വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി
മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ
കാറ്റിൻ കുളിരറിയും
ഏതോ സുഖം ഈ
നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായി
മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ
കണ്ണടച്ചാലും ള്ളിലാരോ രാഗം പാടും ഇരവുകളിൽ
മലരുകൾ പൂക്കാതെ
മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം
മഴനിലാ കുളിരുമായി
വേനൽ തൂവൽ വീശും
ചിറകിലല്ലാതെ നമ്മൾ
നീലാകാശം പൂകും ചില നിമിഷം
ചില്ല് കണ്ണാടി നോക്കുമെങ്കിൽ
നിന്നെ കാണും ചില നിമിഷം
ശംഖിലെ കടൽ പോലെ
നെഞ്ചിലേ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം
മഴനിലാ കുളിരുമായി
വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി
മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ
കാറ്റിൻ കുളിരറിയും
ഏതോ സുഖം ഈ
നെഞ്ചിൽ നിറയും
⏱️ Synced Lyrics
[00:19.55] മഴനിലാ കുളിരുമായി
[00:23.54] വേനൽ തൂവൽ വീശും
[00:27.71] മൊഴിയിലും മധുരമായി
[00:31.65] മൗനം കഥ പറയും
[00:35.80] പൂങ്കാറ്റീ വഴീയേ വരാതെ
[00:40.08] കാറ്റിൻ കുളിരറിയും
[00:44.16] ഏതോ സുഖം ഈ
[00:48.38] നെഞ്ചിൽ നിറയും
[00:52.84] മഴനിലാ കുളിരുമായി
[00:57.60]
[01:18.68] മാഞ്ഞുപോകാൻ മറന്ന സ്വപ്നം
[01:22.82] കണ്ണിൽ തങ്ങും പകലുകളിൽ
[01:27.05] കണ്ണടച്ചാലും ള്ളിലാരോ രാഗം പാടും ഇരവുകളിൽ
[01:35.36] മലരുകൾ പൂക്കാതെ
[01:39.51] മലരിലും മാറ്റോടെ
[01:43.45] ഹൃദയമറിയും പുതിയ മൃദുലഗന്ധം
[01:49.14]
[02:00.65] മഴനിലാ കുളിരുമായി
[02:04.63] വേനൽ തൂവൽ വീശും
[02:08.97]
[02:30.58] ചിറകിലല്ലാതെ നമ്മൾ
[02:33.64] നീലാകാശം പൂകും ചില നിമിഷം
[02:39.09] ചില്ല് കണ്ണാടി നോക്കുമെങ്കിൽ
[02:43.22] നിന്നെ കാണും ചില നിമിഷം
[02:47.34] ശംഖിലെ കടൽ പോലെ
[02:51.58] നെഞ്ചിലേ അനുരാഗം
[02:55.45] അലകളിളകി ഉയിരു തഴുകും നേരം
[03:01.14]
[03:11.93] മഴനിലാ കുളിരുമായി
[03:16.43] വേനൽ തൂവൽ വീശും
[03:20.98] മൊഴിയിലും മധുരമായി
[03:24.85] മൗനം കഥ പറയും
[03:29.05] പൂങ്കാറ്റീ വഴീയേ വരാതെ
[03:33.17] കാറ്റിൻ കുളിരറിയും
[03:37.42] ഏതോ സുഖം ഈ
[03:41.51] നെഞ്ചിൽ നിറയും
[03:43.90]
[00:23.54] വേനൽ തൂവൽ വീശും
[00:27.71] മൊഴിയിലും മധുരമായി
[00:31.65] മൗനം കഥ പറയും
[00:35.80] പൂങ്കാറ്റീ വഴീയേ വരാതെ
[00:40.08] കാറ്റിൻ കുളിരറിയും
[00:44.16] ഏതോ സുഖം ഈ
[00:48.38] നെഞ്ചിൽ നിറയും
[00:52.84] മഴനിലാ കുളിരുമായി
[00:57.60]
[01:18.68] മാഞ്ഞുപോകാൻ മറന്ന സ്വപ്നം
[01:22.82] കണ്ണിൽ തങ്ങും പകലുകളിൽ
[01:27.05] കണ്ണടച്ചാലും ള്ളിലാരോ രാഗം പാടും ഇരവുകളിൽ
[01:35.36] മലരുകൾ പൂക്കാതെ
[01:39.51] മലരിലും മാറ്റോടെ
[01:43.45] ഹൃദയമറിയും പുതിയ മൃദുലഗന്ധം
[01:49.14]
[02:00.65] മഴനിലാ കുളിരുമായി
[02:04.63] വേനൽ തൂവൽ വീശും
[02:08.97]
[02:30.58] ചിറകിലല്ലാതെ നമ്മൾ
[02:33.64] നീലാകാശം പൂകും ചില നിമിഷം
[02:39.09] ചില്ല് കണ്ണാടി നോക്കുമെങ്കിൽ
[02:43.22] നിന്നെ കാണും ചില നിമിഷം
[02:47.34] ശംഖിലെ കടൽ പോലെ
[02:51.58] നെഞ്ചിലേ അനുരാഗം
[02:55.45] അലകളിളകി ഉയിരു തഴുകും നേരം
[03:01.14]
[03:11.93] മഴനിലാ കുളിരുമായി
[03:16.43] വേനൽ തൂവൽ വീശും
[03:20.98] മൊഴിയിലും മധുരമായി
[03:24.85] മൗനം കഥ പറയും
[03:29.05] പൂങ്കാറ്റീ വഴീയേ വരാതെ
[03:33.17] കാറ്റിൻ കുളിരറിയും
[03:37.42] ഏതോ സുഖം ഈ
[03:41.51] നെഞ്ചിൽ നിറയും
[03:43.90]