Home 🎬 Bollywood 🎵 Pakistani 🎤 English Pop

Manikuyile

👤 K. J. Yesudas & Sujatha Mohan 🎼 Manorama Music Songs ⏱️ 4:49
🎵 2670 characters
⏱️ 4:49 duration
🆔 ID: 15195207

📜 Lyrics

മണിക്കുയിലെ മണിക്കുയിലെ
മാരികാവിൽ പോരൂല്ലേ
മൗനരാഗം മൂളുല്ലേ
നിറമഴയിൽ ചിരിമഴയിൽ
നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ

ചെറുതാലിയണിഞ്ഞില്ലേ
മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതിൽ മെല്ലെയടഞ്ഞു
നല്ലിരവിൽ തനിയെ
മണിക്കുയിലെ മണിക്കുയിലെ
മാരികാവിൽ പോരൂല്ലേ
മൗനരാഗം മൂളുല്ലേ

മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ
അതിലിഷ്ടം കൂടില്ലേ
ഓ കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കനിമലരല്ലേ കരളല്ലേ
അരിമണി ചുണ്ടിലെ
അഴകുള്ള പൂവിലെ
ആരും കാണാ ചന്തം കാണാൻ
മിഴികളിലാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ
മാരികാവിൽ പോരൂല്ലേ
മൗനരാഗം മൂളുല്ലേ

നെഞ്ചിലൊരാളില്ലേ
കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ
മലർ മഞ്ചമൊരുങ്ങില്ലേ
ഓ കൊലുസ്സിൻ്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇരവഴിക്കാട്ടിലെ
ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ
മാരികാവിൽ പോരൂല്ലേ
മൗനരാഗം മൂളുല്ലേ
നിറമഴയിൽ ചിരിമഴയിൽ
നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ

ചെറുതാലിയണിഞ്ഞില്ലേ
മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതിൽ മെല്ലെയടഞ്ഞു
നല്ലിരവിൽ തനിയെ

⏱️ Synced Lyrics

[00:30.15] മണിക്കുയിലെ മണിക്കുയിലെ
[00:35.55] മാരികാവിൽ പോരൂല്ലേ
[00:41.18] മൗനരാഗം മൂളുല്ലേ
[00:46.77] നിറമഴയിൽ ചിരിമഴയിൽ
[00:52.46] നീയും ഞാനും നനയൂല്ലേ
[00:58.07] നീലക്കണ്ണും നിറയൂല്ലേ
[01:03.56] ചെറുതാലിയണിഞ്ഞില്ലേ
[01:06.22] മിനു മിന്നണ മിന്നല്ലേ
[01:08.51] ചില്ലഴി വാതിൽ മെല്ലെയടഞ്ഞു
[01:12.25] നല്ലിരവിൽ തനിയെ
[01:15.04] മണിക്കുയിലെ മണിക്കുയിലെ
[01:20.78] മാരികാവിൽ പോരൂല്ലേ
[01:26.35] മൗനരാഗം മൂളുല്ലേ
[01:31.54]
[01:59.49] മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
[02:05.02] ചെപ്പു കിലുക്കില്ലേ
[02:07.88] അതിലിഷ്ടം കൂടില്ലേ
[02:10.53] ഓ കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
[02:16.68] കനിമലരല്ലേ കരളല്ലേ
[02:21.85] അരിമണി ചുണ്ടിലെ
[02:25.13] അഴകുള്ള പൂവിലെ
[02:27.67] ആരും കാണാ ചന്തം കാണാൻ
[02:30.67] മിഴികളിലാശയില്ലേ
[02:34.25] മണിക്കുയിലെ മണിക്കുയിലെ
[02:39.46] മാരികാവിൽ പോരൂല്ലേ
[02:45.36] മൗനരാഗം മൂളുല്ലേ
[02:51.98]
[03:24.95] നെഞ്ചിലൊരാളില്ലേ
[03:27.26] കിളി കൊഞ്ചണ മൊഴിയല്ലേ
[03:30.12] ചഞ്ചലമിഴിയല്ലേ
[03:32.69] മലർ മഞ്ചമൊരുങ്ങില്ലേ
[03:35.53] ഓ കൊലുസ്സിൻ്റെ താളം വിളിച്ചതല്ലേ
[03:41.95] തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
[03:47.34] ഇരവഴിക്കാട്ടിലെ
[03:50.48] ഇലഞ്ഞി തൻ ചോട്ടിലെ
[03:52.93] ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ
[03:55.52] ഇന്നുമൊരാശയില്ലേ
[04:00.24] മണിക്കുയിലെ മണിക്കുയിലെ
[04:05.70] മാരികാവിൽ പോരൂല്ലേ
[04:11.38] മൗനരാഗം മൂളുല്ലേ
[04:17.07] നിറമഴയിൽ ചിരിമഴയിൽ
[04:22.72] നീയും ഞാനും നനയൂല്ലേ
[04:28.53] നീലക്കണ്ണും നിറയൂല്ലേ
[04:33.62] ചെറുതാലിയണിഞ്ഞില്ലേ
[04:36.51] മിനു മിന്നണ മിന്നല്ലേ
[04:39.60] ചില്ലഴി വാതിൽ മെല്ലെയടഞ്ഞു
[04:42.41] നല്ലിരവിൽ തനിയെ
[04:45.64]

⭐ Rate These Lyrics

Average: 0.0/5 • 0 ratings