Ellam OK Aakkam
🎵 2093 characters
⏱️ 2:43 duration
🆔 ID: 15204635
📜 Lyrics
എല്ലാം ഓക്കേ ആകാം
ബേജാറാവണ്ട
എനിതിരിച്ചിട്ടും മറച്ചിട്ടും പലവട്ടം ഗണിച്ചിട്ടും തലയും പുകയേണ്ടേ
മഴയും കാറ്റും കോളും ഇതിലെ വന്നാലും
ഒന്നുചിരിച്ചിട്ട് ചിരികൊണ്ട് കുടയൊന്നുപിടിച്ചിട്ട് ചിക്കുബുക്കു
പാടി പോകാം
തണുത്തൊരു മനസിന് അല്പം ചോടിവരാം കൂട്ടുകാരാ
ചില്ലു കപ്പിലെ ചൊറുചൊറുക് ഒളിപ്പിച്ച ചൂടൻ നാടൻ ചായ
തന്നെ പുധകനാ മടിയുടെ പുതപ്പിനെ ദൂരെ കളയണം കൂട്ടുകാരാ
നീ കോളത്തിയ തീപിടച്ചത് ബീഡിക്കല്ല
തീപൊരിത്തരി കാത്തിരിക്കണ ചിന്തകണെ
ഉച്ചിയിൽ എഴുത്തിൽ പഠേതിരത്തൽ ആശിക്കാൻപോണ്ടാ
കാറ്റിൽ പറന്നതും ആറ്റിൽ കളന്നതും ആലോചിക്കേണ്ട
സ്വപ്നചെറുതിരിമതി തിരിയോളളിമതി അതുതരിമതി
ഉണരാം സ്വായം ഉയരാം എന്നെന്നും നന്നായവയാം
ഇരുട്ടിനെ നടക്കണം ചിരിയെടുത് അണിയണം കൂട്ടുകാരാ
പാടെ മാടുത്തിട്ട് പിടിവിട്ടുകളയരുത് എന്നുവേണം ആഷാ
തന്നെ കുരുക്കിയ വലയറുത് എടുത്ത് എനി വിണ്ണിൽ പറക്കണം കൂട്ടുകാരാ

⏱️ Synced Lyrics
[00:25.82] എല്ലാം ഓക്കേ ആകാം
[00:28.18] ബേജാറാവണ്ട
[00:30.85] എനിതിരിച്ചിട്ടും മറച്ചിട്ടും പലവട്ടം ഗണിച്ചിട്ടും തലയും പുകയേണ്ടേ
[00:36.02] മഴയും കാറ്റും കോളും ഇതിലെ വന്നാലും
[00:41.21] ഒന്നുചിരിച്ചിട്ട് ചിരികൊണ്ട് കുടയൊന്നുപിടിച്ചിട്ട് ചിക്കുബുക്കു
[00:45.02] പാടി പോകാം
[00:48.09] തണുത്തൊരു മനസിന് അല്പം ചോടിവരാം കൂട്ടുകാരാ
[00:52.17] ചില്ലു കപ്പിലെ ചൊറുചൊറുക് ഒളിപ്പിച്ച ചൂടൻ നാടൻ ചായ
[00:57.15] തന്നെ പുധകനാ മടിയുടെ പുതപ്പിനെ ദൂരെ കളയണം കൂട്ടുകാരാ
[01:28.74] നീ കോളത്തിയ തീപിടച്ചത് ബീഡിക്കല്ല
[01:33.31] തീപൊരിത്തരി കാത്തിരിക്കണ ചിന്തകണെ
[01:39.05] ഉച്ചിയിൽ എഴുത്തിൽ പഠേതിരത്തൽ ആശിക്കാൻപോണ്ടാ
[01:44.20] കാറ്റിൽ പറന്നതും ആറ്റിൽ കളന്നതും ആലോചിക്കേണ്ട
[01:49.38] സ്വപ്നചെറുതിരിമതി തിരിയോളളിമതി അതുതരിമതി
[01:54.26] ഉണരാം സ്വായം ഉയരാം എന്നെന്നും നന്നായവയാം
[02:00.88] ഇരുട്ടിനെ നടക്കണം ചിരിയെടുത് അണിയണം കൂട്ടുകാരാ
[02:04.94] പാടെ മാടുത്തിട്ട് പിടിവിട്ടുകളയരുത് എന്നുവേണം ആഷാ
[02:10.28] തന്നെ കുരുക്കിയ വലയറുത് എടുത്ത് എനി വിണ്ണിൽ പറക്കണം കൂട്ടുകാരാ
[02:15.62]