Mele Mohavaanam - From "Da Thadiya"
🎵 2575 characters
⏱️ 4:34 duration
🆔 ID: 15274944
📜 Lyrics
മേലേ മോഹവാനം
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
പൂവാകകള് പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
പനിമുഖിയിതളുകള് ഇരവിനെ
മൃദുലമായി തഴുകിടുമെന്നപോൽ
നറുവെണ്ണിലാ തൂവലാല്
പ്രണയാർദ്രമെന്നുയിരു തഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
കതിരൊളി നദികളില് പുലരിയില്
തരളമായി ഒഴുകിടുമെന്നപോൽ
മൃദു ചുംബന പൂക്കളായി
പ്രണയാര്ദ്രമെന്നുയിരില് ഒഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
പൂവാകകള് പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
പൂവാകകള് പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
പനിമുഖിയിതളുകള് ഇരവിനെ
മൃദുലമായി തഴുകിടുമെന്നപോൽ
നറുവെണ്ണിലാ തൂവലാല്
പ്രണയാർദ്രമെന്നുയിരു തഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
കതിരൊളി നദികളില് പുലരിയില്
തരളമായി ഒഴുകിടുമെന്നപോൽ
മൃദു ചുംബന പൂക്കളായി
പ്രണയാര്ദ്രമെന്നുയിരില് ഒഴുകൂ നീ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
മേലേ മോഹവാനം
രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
പൂവാകകള് പൂത്ത പോലെ
അള്ളാ അള്ളാ മേരേ അള്ളാ
മേരി ദുവായേ പരീ
ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
നിന്നെ വെല്ലും പുഞ്ചിരി
⏱️ Synced Lyrics
[00:22.02] മേലേ മോഹവാനം
[00:27.04] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[00:32.09] ആടും ഈറത്തണ്ടും
[00:37.04] താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
[00:42.08] ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
[00:47.04] പൂവാകകള് പൂത്ത പോലെ
[00:52.04] അള്ളാ അള്ളാ മേരേ അള്ളാ
[00:57.09] മേരി ദുവായേ പരീ
[01:02.09] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[01:07.05] നിന്നെ വെല്ലും പുഞ്ചിരി
[01:14.05]
[01:37.04] പനിമുഖിയിതളുകള് ഇരവിനെ
[01:42.01] മൃദുലമായി തഴുകിടുമെന്നപോൽ
[01:47.03] നറുവെണ്ണിലാ തൂവലാല്
[01:52.06] പ്രണയാർദ്രമെന്നുയിരു തഴുകൂ നീ
[01:59.05] അള്ളാ അള്ളാ മേരേ അള്ളാ
[02:04.05] മേരി ദുവായേ പരീ
[02:10.00] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[02:15.06] നിന്നെ വെല്ലും പുഞ്ചിരി
[02:20.00] മേലേ മോഹവാനം
[02:25.09] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[02:31.09]
[02:55.06] കതിരൊളി നദികളില് പുലരിയില്
[03:00.08] തരളമായി ഒഴുകിടുമെന്നപോൽ
[03:04.07] മൃദു ചുംബന പൂക്കളായി
[03:09.02] പ്രണയാര്ദ്രമെന്നുയിരില് ഒഴുകൂ നീ
[03:17.02] അള്ളാ അള്ളാ മേരേ അള്ളാ
[03:22.07] മേരി ദുവായേ പരീ
[03:27.06] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[03:32.04] നിന്നെ വെല്ലും പുഞ്ചിരി
[03:37.06] മേലേ മോഹവാനം
[03:42.01] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[03:47.06] ആടും ഈറത്തണ്ടും
[03:52.08] താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
[03:57.06] ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
[04:02.05] പൂവാകകള് പൂത്ത പോലെ
[04:07.03] അള്ളാ അള്ളാ മേരേ അള്ളാ
[04:12.04] മേരി ദുവായേ പരീ
[04:17.00] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[04:22.09] നിന്നെ വെല്ലും പുഞ്ചിരി
[04:26.05]
[00:27.04] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[00:32.09] ആടും ഈറത്തണ്ടും
[00:37.04] താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
[00:42.08] ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
[00:47.04] പൂവാകകള് പൂത്ത പോലെ
[00:52.04] അള്ളാ അള്ളാ മേരേ അള്ളാ
[00:57.09] മേരി ദുവായേ പരീ
[01:02.09] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[01:07.05] നിന്നെ വെല്ലും പുഞ്ചിരി
[01:14.05]
[01:37.04] പനിമുഖിയിതളുകള് ഇരവിനെ
[01:42.01] മൃദുലമായി തഴുകിടുമെന്നപോൽ
[01:47.03] നറുവെണ്ണിലാ തൂവലാല്
[01:52.06] പ്രണയാർദ്രമെന്നുയിരു തഴുകൂ നീ
[01:59.05] അള്ളാ അള്ളാ മേരേ അള്ളാ
[02:04.05] മേരി ദുവായേ പരീ
[02:10.00] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[02:15.06] നിന്നെ വെല്ലും പുഞ്ചിരി
[02:20.00] മേലേ മോഹവാനം
[02:25.09] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[02:31.09]
[02:55.06] കതിരൊളി നദികളില് പുലരിയില്
[03:00.08] തരളമായി ഒഴുകിടുമെന്നപോൽ
[03:04.07] മൃദു ചുംബന പൂക്കളായി
[03:09.02] പ്രണയാര്ദ്രമെന്നുയിരില് ഒഴുകൂ നീ
[03:17.02] അള്ളാ അള്ളാ മേരേ അള്ളാ
[03:22.07] മേരി ദുവായേ പരീ
[03:27.06] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[03:32.04] നിന്നെ വെല്ലും പുഞ്ചിരി
[03:37.06] മേലേ മോഹവാനം
[03:42.01] രാവില് മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
[03:47.06] ആടും ഈറത്തണ്ടും
[03:52.08] താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്
[03:57.06] ചേലില് നീ പോകുമ്പോള് എന്റെയുള്ളില്
[04:02.05] പൂവാകകള് പൂത്ത പോലെ
[04:07.03] അള്ളാ അള്ളാ മേരേ അള്ളാ
[04:12.04] മേരി ദുവായേ പരീ
[04:17.00] ഇല്ലാ ഇല്ലാ മണ്ണില് ഇല്ലാ
[04:22.09] നിന്നെ വെല്ലും പുഞ്ചിരി
[04:26.05]