Jilebi
🎵 1556 characters
⏱️ 3:54 duration
🆔 ID: 15321681
📜 Lyrics
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
നീയില്ലെന്നതാണുള്ള കള്ളം
നീയില്ലാതിരിക്കില്ലെന്നുള്ളം
നേരിൽ കിനാവിൻ കലക്കം
നീറുന്നതാണെന്റെ മോഹം
നീ പേറുന്നതാണെന്റെ ദേഹം
ദേഹം നിരാശ തൻ ഗേഹം
ലോഹ്യം പറഞ്ഞിടാൻ മോഹം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
തീയാണു ഹബീബി ഉള്ളിൽ
നീയാണു അകത്തെ തീക്കൊള്ളീ
മനസ്സിൽ നുണഞ്ഞലധികം
പറയാതിരിക്കലാണുചിതം
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
നീയില്ലെന്നതാണുള്ള കള്ളം
നീയില്ലാതിരിക്കില്ലെന്നുള്ളം
നേരിൽ കിനാവിൻ കലക്കം
നീറുന്നതാണെന്റെ മോഹം
നീ പേറുന്നതാണെന്റെ ദേഹം
ദേഹം നിരാശ തൻ ഗേഹം
ലോഹ്യം പറഞ്ഞിടാൻ മോഹം
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
തീയാണു ഹബീബി ഉള്ളിൽ
നീയാണു അകത്തെ തീക്കൊള്ളീ
മനസ്സിൽ നുണഞ്ഞലധികം
പറയാതിരിക്കലാണുചിതം
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം
⏱️ Synced Lyrics
[00:13.51] നാവിൽ ജിലേബി തൻ മധുരം-
[00:19.15] നോവിൽ ഹബീബി തൻ മധുരം -
[00:25.01] രാവിൽ നിലാവിൻ മിനുക്കം -
[00:30.65] നേരിൽ കിനാവിൻ കലക്കം
[00:47.43] നാവിൽ ജിലേബി തൻ മധുരം-
[00:53.07] നോവിൽ ഹബീബി തൻ മധുരം -
[00:58.32] രാവിൽ നിലാവിൻ മിനുക്കം -
[01:04.14] നേരിൽ കിനാവിൻ കലക്കം
[01:19.53] മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
[01:25.04] കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
[01:30.61] നീയില്ലെന്നതാണുള്ള കള്ളം
[01:36.24] നീയില്ലാതിരിക്കില്ലെന്നുള്ളം
[01:42.09] നേരിൽ കിനാവിൻ കലക്കം
[01:59.81] നീറുന്നതാണെന്റെ മോഹം
[02:05.19] നീ പേറുന്നതാണെന്റെ ദേഹം
[02:11.29] ദേഹം നിരാശ തൻ ഗേഹം
[02:16.55] ലോഹ്യം പറഞ്ഞിടാൻ മോഹം
[02:22.34] നാവിൽ ജിലേബി തൻ മധുരം-
[02:27.99] നോവിൽ ഹബീബി തൻ മധുരം -
[02:36.24] തീയാണു ഹബീബി ഉള്ളിൽ
[02:43.01] നീയാണു അകത്തെ തീക്കൊള്ളീ
[02:58.69] മനസ്സിൽ നുണഞ്ഞലധികം
[03:03.96] പറയാതിരിക്കലാണുചിതം
[03:09.82] രാവിൽ നിലാവിൻ മിനുക്കം -
[03:15.12] നേരിൽ കിനാവിൻ കലക്കം
[03:54.05]
[00:19.15] നോവിൽ ഹബീബി തൻ മധുരം -
[00:25.01] രാവിൽ നിലാവിൻ മിനുക്കം -
[00:30.65] നേരിൽ കിനാവിൻ കലക്കം
[00:47.43] നാവിൽ ജിലേബി തൻ മധുരം-
[00:53.07] നോവിൽ ഹബീബി തൻ മധുരം -
[00:58.32] രാവിൽ നിലാവിൻ മിനുക്കം -
[01:04.14] നേരിൽ കിനാവിൻ കലക്കം
[01:19.53] മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
[01:25.04] കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
[01:30.61] നീയില്ലെന്നതാണുള്ള കള്ളം
[01:36.24] നീയില്ലാതിരിക്കില്ലെന്നുള്ളം
[01:42.09] നേരിൽ കിനാവിൻ കലക്കം
[01:59.81] നീറുന്നതാണെന്റെ മോഹം
[02:05.19] നീ പേറുന്നതാണെന്റെ ദേഹം
[02:11.29] ദേഹം നിരാശ തൻ ഗേഹം
[02:16.55] ലോഹ്യം പറഞ്ഞിടാൻ മോഹം
[02:22.34] നാവിൽ ജിലേബി തൻ മധുരം-
[02:27.99] നോവിൽ ഹബീബി തൻ മധുരം -
[02:36.24] തീയാണു ഹബീബി ഉള്ളിൽ
[02:43.01] നീയാണു അകത്തെ തീക്കൊള്ളീ
[02:58.69] മനസ്സിൽ നുണഞ്ഞലധികം
[03:03.96] പറയാതിരിക്കലാണുചിതം
[03:09.82] രാവിൽ നിലാവിൻ മിനുക്കം -
[03:15.12] നേരിൽ കിനാവിൻ കലക്കം
[03:54.05]