Home 🎬 Bollywood 🎵 Pakistani 🎤 English Pop

Premikkumbol

👤 P. Jayachandran 🎼 Salt and Pepper ⏱️ 3:14
🎵 1469 characters
⏱️ 3:14 duration
🆔 ID: 15402089

📜 Lyrics

പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ

പ്രണയമേ നീ, മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ
സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും
വിരഹനിലാവായ് മരുവും തീർക്കും പ്രേമം

പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ

ഹൃദയമേ നീ, ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
പിടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ

പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ

⏱️ Synced Lyrics

[00:15.07] പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ
[00:24.06] ഓളങ്ങൾ തൻ ഏതോ തേരിൽ
[00:28.57] പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
[00:48.46] പ്രണയമേ നീ, മുഴുവനായി മധുരിതമെങ്കിലും
[01:02.62] എരിയുവതെന്തേ
[01:07.51] സിരയിലാകേ പരവശമിങ്ങനെ
[01:15.45] ഒരു മലരിതളാൽ മലർവനി തീർക്കും
[01:20.24] വിരഹനിലാവായ് മരുവും തീർക്കും പ്രേമം
[01:35.78] പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ
[01:58.75] ഹൃദയമേ നീ, ചഷകമായി നുരയുവതെന്തിനോ
[02:16.79] ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
[02:25.72] പിടയുവതെന്തിനോ
[02:30.08] നിഴലുകൾ ചായും സന്ധ്യയിലാണോ
[02:34.44] പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ
[02:50.28] പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ
[02:59.45] ഓളങ്ങൾ തൻ ഏതോ തേരിൽ
[03:03.93] പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
[03:10.97]

⭐ Rate These Lyrics

Average: 0.0/5 • 0 ratings