Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neeyo

👤 Anil Raveendran 🎼 Neeyo ⏱️ 3:22
🎵 1586 characters
⏱️ 3:22 duration
🆔 ID: 15451012

📜 Lyrics

നീയോ ചാരെ
അതിലോലലോലമഴകാർന്ന രാവിലിനി
പാടും തീരം കൂടെ

മിഴികൾ മൂടാതെ മിന്നിമായാതെ
നേരം വന്നേപോയ്

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

മേലാകെ നനയുന്നേ
ആരാരുമറിയാതെ
വെണ്ണിലാവേ മെയ്യിലാകെ നിറയൂ

തൂമഞ്ഞുപൊഴിയുന്നേ
ആവേശമലിയാതെ
നെഞ്ചിലാകെ തൂവലാലേ തഴുകൂ

തുടിക്കും താനേ ഓരോ നോക്കും
ലഹരിയൂറും മോഹാവേഗം
തീരാദാഹം തുടിയാടും തമ്മിൽത്തമ്മിൽ
തോരാതെ തേനായ് പെയ്യാമോ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

⏱️ Synced Lyrics

[00:16.63] നീയോ ചാരെ
[00:19.03] അതിലോലലോലമഴകാർന്ന രാവിലിനി
[00:22.53] പാടും തീരം കൂടെ
[00:28.91] മിഴികൾ മൂടാതെ മിന്നിമായാതെ
[00:35.34] നേരം വന്നേപോയ്
[00:40.88] പായുന്നേ കൊതിയാളുന്നേ
[00:44.40] ഉടലാകെ പടരും മധുരം
[00:47.48] മായാതീരം രസമോലും രാവിതാ
[00:53.48] പായുന്നേ കൊതിയാളുന്നേ
[00:56.55] ഉടലാകെ പടരും മധുരം
[00:59.74] മായാതീരം രസമോലും രാവിതാ
[01:37.19] മേലാകെ നനയുന്നേ
[01:40.24] ആരാരുമറിയാതെ
[01:42.51] വെണ്ണിലാവേ മെയ്യിലാകെ നിറയൂ
[01:49.49] തൂമഞ്ഞുപൊഴിയുന്നേ
[01:52.55] ആവേശമലിയാതെ
[01:54.92] നെഞ്ചിലാകെ തൂവലാലേ തഴുകൂ
[02:01.82] തുടിക്കും താനേ ഓരോ നോക്കും
[02:07.74] ലഹരിയൂറും മോഹാവേഗം
[02:14.08] തീരാദാഹം തുടിയാടും തമ്മിൽത്തമ്മിൽ
[02:20.14] തോരാതെ തേനായ് പെയ്യാമോ
[02:26.08] പായുന്നേ കൊതിയാളുന്നേ
[02:29.44] ഉടലാകെ പടരും മധുരം
[02:32.64] മായാതീരം രസമോലും രാവിതാ
[02:39.09] പായുന്നേ കൊതിയാളുന്നേ
[02:41.89] ഉടലാകെ പടരും മധുരം
[02:45.15] മായാതീരം രസമോലും രാവിതാ
[02:50.74]

⭐ Rate These Lyrics

Average: 0.0/5 • 0 ratings