Home 🎬 Bollywood 🎵 Pakistani 🎤 English Pop

Poomani Maalika

👤 Christo Xavier 🎼 Bramayugam (Malayalam) ⏱️ 3:09
🎵 1344 characters
⏱️ 3:09 duration
🆔 ID: 15547272

📜 Lyrics

പൂമണി മാളിക
പൊൻ മാളിക കാൺകെ
തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ
കടലും കരവാഴും ഭൂവിൻ പരാത്മജ-
അരുളും പൂക്കളും ഈ അടിയൻ പാടാൻ

ഇച്ഛകളൊട്ടുമേ പൊരിലൊടുങ്ങിയോ
ഉത്തരമമ്പയാറിൻ കനിവെരുന്നു
ശക്തി ക്ഷയിച്ചൊരീ കാലത്തിൻ കാപഠ്യം
തെല്ലുന്നേതീണ്ടാത്തു തമ്പൂരാനും
മാമണിമേട്ടീല് വീരന്റെ പുറപ്പാട്
തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ
ഇല്ല മങ്ങുകയില്ല പൂവേ നീ അഴകുള്ളോ
കാത്തു കാതുഴലുന്നു കതിശയനേ

പൂമണി മാളിക
പൊൻ മാളിക കാൺകെ
തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ
കടലും കരവാഴും ഭൂവിൻ പരാത്മജം
അരുളും പൂക്കളും ഈ അടിയൻ പാടാൻ

⏱️ Synced Lyrics

[00:34.88] പൂമണി മാളിക
[00:39.17] പൊൻ മാളിക കാൺകെ
[00:43.42] തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ
[00:52.13] കടലും കരവാഴും ഭൂവിൻ പരാത്മജ-
[01:00.62] അരുളും പൂക്കളും ഈ അടിയൻ പാടാൻ
[01:08.62]
[01:17.71] ഇച്ഛകളൊട്ടുമേ പൊരിലൊടുങ്ങിയോ
[01:26.29] ഉത്തരമമ്പയാറിൻ കനിവെരുന്നു
[01:34.91] ശക്തി ക്ഷയിച്ചൊരീ കാലത്തിൻ കാപഠ്യം
[01:43.43] തെല്ലുന്നേതീണ്ടാത്തു തമ്പൂരാനും
[01:52.07] മാമണിമേട്ടീല് വീരന്റെ പുറപ്പാട്
[02:00.55] തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ
[02:09.22] ഇല്ല മങ്ങുകയില്ല പൂവേ നീ അഴകുള്ളോ
[02:17.62] കാത്തു കാതുഴലുന്നു കതിശയനേ
[02:26.08] പൂമണി മാളിക
[02:30.70] പൊൻ മാളിക കാൺകെ
[02:34.90] തമ്പുരാനേ പൂക്കൾ ഏറ്റു വാങ്ങ്വാൻ
[02:43.44] കടലും കരവാഴും ഭൂവിൻ പരാത്മജം
[02:52.06] അരുളും പൂക്കളും ഈ അടിയൻ പാടാൻ
[02:59.66]

⭐ Rate These Lyrics

Average: 0.0/5 • 0 ratings