Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kombil (From "Qalb")

👤 Vimal Nazar & Shakthisree Gopalan 🎼 Kombil (From "Qalb") ⏱️ 4:02
🎵 754 characters
⏱️ 4:02 duration
🆔 ID: 15704085

📜 Lyrics

കൊമ്പിൽ കൊമ്പിൽ
കൂടുകൂട്ടും മോഹങ്ങൾ
കാറ്റിൽ കാറ്റിൽ
മാനം മുട്ടും മോഹങ്ങൾ

വഴിയായ വഴിയെല്ലാം
നിന്നൊപ്പം നടക്കേണം
നിൻ ചൂരിൽ പൊതിഞ്ഞ്
നിന്നൊപ്പം കിടക്കേണം

കാടായ കാടെല്ലാം
നീ തന്നെ പൂക്കേണം
കടലായ കടലെല്ലാം
നീ തന്നെ നിറയേണം

കോടയിൽ കമ്പിളി
രാവിലൊരമ്പിളി
കൂരയിൽ കൂട്ടിനു നീ
മോഹങ്ങൾ

⏱️ Synced Lyrics

[00:31.86] കൊമ്പിൽ കൊമ്പിൽ
[00:34.59] കൂടുകൂട്ടും മോഹങ്ങൾ
[00:42.37] കാറ്റിൽ കാറ്റിൽ
[00:44.99] മാനം മുട്ടും മോഹങ്ങൾ
[00:56.55]
[01:55.44] വഴിയായ വഴിയെല്ലാം
[01:58.20] നിന്നൊപ്പം നടക്കേണം
[02:05.41] നിൻ ചൂരിൽ പൊതിഞ്ഞ്
[02:08.29] നിന്നൊപ്പം കിടക്കേണം
[02:15.61] കാടായ കാടെല്ലാം
[02:18.52] നീ തന്നെ പൂക്കേണം
[02:26.10] കടലായ കടലെല്ലാം
[02:29.03] നീ തന്നെ നിറയേണം
[02:36.54]
[02:46.85] കോടയിൽ കമ്പിളി
[02:49.50] രാവിലൊരമ്പിളി
[02:51.82] കൂരയിൽ കൂട്ടിനു നീ
[02:56.22] മോഹങ്ങൾ
[03:07.96]

⭐ Rate These Lyrics

Average: 0.0/5 • 0 ratings