Snehadweepile - From "Little Miss Rawther"
🎵 1323 characters
⏱️ 3:16 duration
🆔 ID: 15819139
📜 Lyrics
അനാഥമാം നോവേ ആനന്ദമേ
അനന്തമായ് പായും അൻപേ
തമ്മിൽ നീറി നാം, നീറ്റലായി നാം
പോകാത്ത യാത്ര നാം
എങ്ങുമെത്താ road നാം
സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
ഈ രാവിനായ് മാത്രമായ്
നിശാഗന്ധി പൂവിട്ട പോൽ
നാളേക്കു കേൾക്കാൻ വെറും
വിഷാദങ്ങൾ പാടുന്ന പോൽ
ഈ വിജനത തൻ റോഡാകെയും ചിന്നുന്നു രാത്താരകൾ
സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ
ഈ

⏱️ Synced Lyrics
[00:10.92] അനാഥമാം നോവേ ആനന്ദമേ
[00:20.98] അനന്തമായ് പായും അൻപേ
[00:30.35] തമ്മിൽ നീറി നാം, നീറ്റലായി നാം
[00:39.62] പോകാത്ത യാത്ര നാം
[00:44.71] എങ്ങുമെത്താ road നാം
[00:51.52] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[01:01.89] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[01:13.53]
[01:35.67] ഈ രാവിനായ് മാത്രമായ്
[01:40.05] നിശാഗന്ധി പൂവിട്ട പോൽ
[01:47.04] നാളേക്കു കേൾക്കാൻ വെറും
[01:53.11] വിഷാദങ്ങൾ പാടുന്ന പോൽ
[01:57.55] ഈ വിജനത തൻ റോഡാകെയും ചിന്നുന്നു രാത്താരകൾ
[02:08.60] സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ
[02:17.68] ഈ
[02:21.36] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[02:32.58] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[02:43.45] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[02:52.78] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[03:06.02]