Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ninne Kandannu

👤 Prakash Alex 🎼 Qalb (Original Motion Picture Soundtrack) ⏱️ 3:00
🎵 2441 characters
⏱️ 3:00 duration
🆔 ID: 15842140

📜 Lyrics

നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്

നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്

ഹിജാബ് കണ്ടെന്ന്
ദൂരെ നിന്നൊന്നു
കിനാവ് പോലെന്ന്
എന്റുമ്മ പറഞ്ഞെന്ന്

കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്

പാട്ടുപോലെ നിന്നെ ഞാൻ ഓർത്തുവെച്ചെന്ന്
കൂട്ട് ചേർന്ന് കാത്ത് കാതോർത്തുവെച്ചെന്ന്
കാറ്റ് വീശൂന്ന്
കാറ്റാടി കുന്നീന്ന്
കാറ് പെയ്യുന്നു
ആ കാട് പൂക്കുന്നു

നീ ചിരിക്കണ്
കൈ മറക്കണ്
കവിത പോൽ
കടൽ പോൽ
നിന്നഴകെന്ന്

നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്

നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്

ഹിജാബ് കണ്ടെന്ന്
ദൂരെ നിന്നൊന്നു
കിനാവ് പോലെന്ന്
എന്റുമ്മ പറഞ്ഞെന്ന്

കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്

⏱️ Synced Lyrics

[00:05.91] നിന്നെ കണ്ടെന്ന്
[00:08.22] എന്റുമ്മ പറഞ്ഞെന്ന്
[00:10.83] നിലാവുപോലെന്ന്
[00:13.99] നീ നല്ല പെണ്ണെന്ന്
[00:16.59] നിന്നെ കണ്ടെന്ന്
[00:19.17] എന്റുമ്മ പറഞ്ഞെന്ന്
[00:21.75] നിലാവുപോലെന്ന്
[00:24.40] നീ നല്ല പെണ്ണെന്ന്
[00:27.33] ഹിജാബ് കണ്ടെന്ന്
[00:29.94] ദൂരെ നിന്നൊന്നു
[00:32.57] കിനാവ് പോലെന്ന്
[00:35.49] എന്റുമ്മ പറഞ്ഞെന്ന്
[00:38.38] കണ്ണ് കണ്ടെന്ന്
[00:40.40] കരിനീല കണ്ണെന്ന്
[00:43.69] പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
[00:49.26] കണ്ണ് കണ്ടെന്ന്
[00:51.34] കരിനീല കണ്ണെന്ന്
[00:54.29] പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
[01:00.69]
[01:22.19] പാട്ടുപോലെ നിന്നെ ഞാൻ ഓർത്തുവെച്ചെന്ന്
[01:27.33] കൂട്ട് ചേർന്ന് കാത്ത് കാതോർത്തുവെച്ചെന്ന്
[01:32.90] കാറ്റ് വീശൂന്ന്
[01:35.26] കാറ്റാടി കുന്നീന്ന്
[01:38.19] കാറ് പെയ്യുന്നു
[01:40.27] ആ കാട് പൂക്കുന്നു
[01:43.49] നീ ചിരിക്കണ്
[01:45.34] കൈ മറക്കണ്
[01:46.30] കവിത പോൽ
[01:49.01] കടൽ പോൽ
[01:52.19] നിന്നഴകെന്ന്
[01:57.81] നിന്നെ കണ്ടെന്ന്
[02:00.02] എന്റുമ്മ പറഞ്ഞെന്ന്
[02:02.90] നിലാവുപോലെന്ന്
[02:05.53] നീ നല്ല പെണ്ണെന്ന്
[02:08.45] നിന്നെ കണ്ടെന്ന്
[02:10.80] എന്റുമ്മ പറഞ്ഞെന്ന്
[02:13.72] നിലാവുപോലെന്ന്
[02:16.12] നീ നല്ല പെണ്ണെന്ന്
[02:19.35] ഹിജാബ് കണ്ടെന്ന്
[02:22.22] ദൂരെ നിന്നൊന്നു
[02:24.67] കിനാവ് പോലെന്ന്
[02:27.20] എന്റുമ്മ പറഞ്ഞെന്ന്
[02:30.19] കണ്ണ് കണ്ടെന്ന്
[02:32.55] കരിനീല കണ്ണെന്ന്
[02:35.78] പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
[02:41.09] കണ്ണ് കണ്ടെന്ന്
[02:43.65] കരിനീല കണ്ണെന്ന്
[02:46.54] പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
[02:56.74]

⭐ Rate These Lyrics

Average: 0.0/5 • 0 ratings