Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ambilikala (From ''Rajashilpi'')

👤 K. S. Chithra 🎼 Best of Raveendran Master ⏱️ 3:51
🎵 1965 characters
⏱️ 3:51 duration
🆔 ID: 15886843

📜 Lyrics

ഓം ഓം ഓം ഓം
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ
മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ

⏱️ Synced Lyrics

[00:01.90] ഓം ഓം ഓം ഓം
[00:26.49] അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
[00:52.36] അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
[01:02.24] പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
[01:12.99] വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
[01:23.29] അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
[01:49.73] ആദിവിഭാതശ്രീപോലെ മുന്നിലാരോ
[01:55.40] ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
[02:00.66] പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ
[02:05.59] മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
[02:10.68] കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ
[02:42.59] കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
[02:53.94] കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ
[03:03.60] ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
[03:09.41] പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
[03:14.39] ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ
[03:44.01]

⭐ Rate These Lyrics

Average: 0.0/5 • 0 ratings