Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ee Puzhayum-unpluged

👤 Vijay Yesudas 🎼 4:14 ⏱️ 4:13
🎵 2360 characters
⏱️ 4:13 duration
🆔 ID: 15924326

📜 Lyrics

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ
പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ?

ഈ പുഴയും സന്ധ്യകളും

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

⏱️ Synced Lyrics

[00:11.84] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:22.55] ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
[00:32.30] പ്രണയിനി നിൻ സ്മൃതികൾ
[00:35.98] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[00:57.54] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:03.29] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[01:12.33] പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
[01:17.48] ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?
[01:26.02] പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ
[01:32.36] പകർന്നു തന്ന ലയലഹരി മറക്കുമോ
[01:39.06] ആ ലയലഹരി മറക്കുമോ
[01:45.07] പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ?
[01:52.42] ഈ പുഴയും സന്ധ്യകളും
[02:11.55] എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
[02:16.54] പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
[02:24.53] എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
[02:29.64] പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
[02:37.90] പ്രേമഗഗന സീമയിൽ
[02:40.61] കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
[02:51.72] ആ സ്വപ്നവും പൊലിഞ്ഞുവോ?
[02:59.02] കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
[03:04.34] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[03:14.50] ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
[03:25.98] പ്രണയിനി നിൻ സ്മൃതികൾ
[03:29.17] ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
[03:42.86]

⭐ Rate These Lyrics

Average: 0.0/5 • 0 ratings