Home 🎬 Bollywood 🎵 Pakistani 🎤 English Pop

Entammede Jimikki Kammal

👤 Vineeth Sreenivasan, Renjith Unni 🎼 Velipadinte Pusthakam (Original Motion Picture Soundtrack) ⏱️ 3:21
🎵 4131 characters
⏱️ 3:21 duration
🆔 ID: 16432134

📜 Lyrics

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം

ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ

പടുകാമലോലുപാ

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ

ചെമ്മീൻ ചാട്യാൽ മുട്ടോളം
പിന്നേം ചാട്യാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതെ

തായം കളിക്കാൻ നിക്കാതെ
വട്ടം ചുറ്റിച്ചോരെല്ലാം
വട്ടപൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ

വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ
ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു

കുരിശും കൊട നേരാം
മലപോലെ വന്നത്
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു

പൊടിയൂത്തുകളേ

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ

ഇവിടൊരു ചാകരയും വേലകളീം

ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ
പടുകാമലോലുപാ

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ

⏱️ Synced Lyrics

[00:08.77] എന്റമ്മേടെ ജിമിക്കി കമ്മൽ
[00:10.82] എന്റപ്പൻ കട്ടോണ്ടു പോയേ
[00:12.52] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[00:14.67] എന്റമ്മ കുടിച്ചു തീർത്തേ
[00:16.66] എന്റമ്മേടെ ജിമിക്കി കമ്മൽ
[00:18.44] എന്റപ്പൻ കട്ടോണ്ടു പോയേ
[00:20.56] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[00:22.51] എന്റമ്മ കുടിച്ചു തീർത്തേ
[00:24.76] ഇവിടൊരു ചാകരയും വേലകളീം
[00:27.38] ഒത്തുവന്നപോൽ
[00:28.66] ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
[00:31.25] ഓർത്തു പോകവേ
[00:32.73] അലകടൽ കാറ്റിനു നീ
[00:34.34] കാതുകുത്താൻ പാടുപെടേണ്ടാ
[00:36.50] സദാചാര സേനാപതി വീരാ
[00:38.98] പടുകാമലോലുപാ
[00:40.94] എന്റമ്മേടെ ജിമിക്കി കമ്മൽ
[00:42.79] എന്റപ്പൻ കട്ടോണ്ടു പോയേ
[00:44.53] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[00:46.88] എന്റമ്മ കുടിച്ചു തീർത്തേ
[00:48.41] എന്റമ്മേടെ ജിമിക്കി കമ്മൽ
[00:50.76] എന്റപ്പൻ കട്ടോണ്ടു പോയേ
[00:52.65] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[00:54.46] എന്റമ്മ കുടിച്ചു തീർത്തേ
[00:57.79]
[01:21.12] ചെമ്മീൻ ചാട്യാൽ മുട്ടോളം
[01:25.15] പിന്നേം ചാട്യാൽ ചട്ട്യോളം
[01:28.63] ചുമ്മാ ഊതാൻ നോക്കാതെ
[01:32.72] തായം കളിക്കാൻ നിക്കാതെ
[01:37.34] വട്ടം ചുറ്റിച്ചോരെല്ലാം
[01:41.20] വട്ടപൂജ്യം പോലായേ
[01:44.60] വെട്ടം കാണാൻ കൊതിയായേ
[01:48.51] വെട്ടത്തിറങ്ങാൻ മടിയായേ
[01:53.22] കലിവേഷം പോയെടാ
[01:55.43] ഇനി വേഷം മാറെടാ
[01:57.39] മലയാറ്റൂർ പള്ളിയിലൊരു
[01:59.28] കുരിശും കൊട നേരാം
[02:01.37] മലപോലെ വന്നത്
[02:03.25] എലിപോലെ പാഞ്ഞെടാ
[02:05.00] ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
[02:07.33] പൊടിയൂത്തുകളേ
[02:08.64] എന്റമ്മേടെ ജിമിക്കി കമ്മൽ
[02:10.56] എന്റപ്പൻ കട്ടോണ്ടു പോയേ
[02:12.59] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[02:14.78] എന്റമ്മ കുടിച്ചു തീർത്തേ
[02:16.71] എന്റമ്മേടെ ജിമിക്കി കമ്മൽ
[02:18.70] എന്റപ്പൻ കട്ടോണ്ടു പോയേ
[02:20.56] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[02:22.54] എന്റമ്മ കുടിച്ചു തീർത്തേ
[02:24.79] ഇവിടൊരു ചാകരയും വേലകളീം
[02:27.19] ഒത്തുവന്നപോൽ
[02:28.64] ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
[02:31.20] ഓർത്തു പോകവേ
[02:32.76] അലകടൽ കാറ്റിനു നീ
[02:34.30] കാതുകുത്താൻ പാടുപെടേണ്ട
[02:36.57] സദാചാര സേനാപതി വീരാ
[02:38.90] പടുകാമലോലുപാ
[02:40.54] എന്റമ്മേടെ ജിമിക്കി കമ്മൽ
[02:42.40] എന്റപ്പൻ കട്ടോണ്ടു പോയേ
[02:44.51] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[02:46.59] എന്റമ്മ കുടിച്ചു തീർത്തേ
[02:48.51] എന്റമ്മേടെ ജിമിക്കി കമ്മൽ
[02:50.72] എന്റപ്പൻ കട്ടോണ്ടു പോയേ
[02:52.60] എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
[02:54.63] എന്റമ്മ കുടിച്ചു തീർത്തേ
[02:55.81]

⭐ Rate These Lyrics

Average: 0.0/5 • 0 ratings