Home 🎬 Bollywood 🎵 Pakistani 🎤 English Pop

Aanakkallan

👤 Avial Band 🎼 Oru Marubhoomi Kadha ⏱️ 3:59
🎵 1732 characters
⏱️ 3:59 duration
🆔 ID: 17580877

📜 Lyrics

അയ്യപ്പന് പൊയ്യപ്പന് ആനക്കള്ളന്
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന്
ശിപായിമാരുടെ തൊപ്പിക്കള്ളന്
വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
ശിപായിമാരുടെ തൊപ്പിക്കള്ളന്
വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

ഞാനല്ല കട്ടത് കള്ളനാണേ
കള്ളന്റെ വീട്ടിലോ പന്തലിട്ടേ
പത്തിപ്പത്തായിരം തുമ്പ നട്ടേ
തുമ്പപ്പുറത്തൊരു വാഴ വെച്ചേ
വാഴ കുലച്ചതു വടക്കോട്ടേ
വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ
കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പന്
പണ്ടത്തെ പാട്ടിലെ ആനക്കള്ളന്

നമ്മുടെ പാവം കള്ളന്
നമ്മുടേയാനക്കള്ളന്
അവൻ പാഞ്ഞു നടക്കണ ലോകം
അവൻ നമ്മുടെയീ ഭൂലോകം
ശിപായിമാരുടെ തൊപ്പിക്കള്ളന്
വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
ശിപായിമാരുടെ തൊപ്പിക്കള്ളന്
വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

⏱️ Synced Lyrics

[00:28.52] അയ്യപ്പന് പൊയ്യപ്പന് ആനക്കള്ളന്
[00:35.19] ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന്
[00:42.53] ശിപായിമാരുടെ തൊപ്പിക്കള്ളന്
[00:47.75] വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
[00:51.64] ശിപായിമാരുടെ തൊപ്പിക്കള്ളന്
[00:55.58] വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
[01:00.63]
[01:15.53] ഞാനല്ല കട്ടത് കള്ളനാണേ
[01:18.92] കള്ളന്റെ വീട്ടിലോ പന്തലിട്ടേ
[01:22.94] പത്തിപ്പത്തായിരം തുമ്പ നട്ടേ
[01:26.70] തുമ്പപ്പുറത്തൊരു വാഴ വെച്ചേ
[01:31.28] വാഴ കുലച്ചതു വടക്കോട്ടേ
[01:34.97] വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ
[01:38.72] കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പന്
[01:42.63] പണ്ടത്തെ പാട്ടിലെ ആനക്കള്ളന്
[01:47.35]
[01:54.32] നമ്മുടെ പാവം കള്ളന്
[01:58.01] നമ്മുടേയാനക്കള്ളന്
[02:01.89] അവൻ പാഞ്ഞു നടക്കണ ലോകം
[02:05.51] അവൻ നമ്മുടെയീ ഭൂലോകം
[02:09.64]
[02:25.23] ശിപായിമാരുടെ തൊപ്പിക്കള്ളന്
[02:29.07] വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
[02:33.05] ശിപായിമാരുടെ തൊപ്പിക്കള്ളന്
[02:36.82] വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്
[02:39.64]

⭐ Rate These Lyrics

Average: 0.0/5 • 0 ratings