Kaashi Thumba
🎵 2779 characters
⏱️ 4:09 duration
🆔 ID: 17936948
📜 Lyrics
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന്‍ പൂങ്കുലകള്‍
തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന്‍ പൂങ്കുലകള്‍
പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി
സ്വരമാധുരി പെയ്തുകുളിര്‍ന്നു
ഇരുകരകളിലോളമുണര്‍ന്നു
തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
രാഗം താനം പല്ലവി പാടുമ്പോള
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
സ്വര്‍ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
കടലേഴും മൂളിയുറങ്ങി
കടലാടികളാടിയിണങ്ങി
പൂത്താലിക്കാവോരം ഇല്ലിക്കൊമ്പിന്മേലാരോ
രാഗം താനം പല്ലവി പാടുമ്പോള്‍
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി
കളമേറും വായാടിക്കാറ്റില്‍
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന്‍ പൂങ്കുലകള്‍
തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന്‍ പൂങ്കുലകള്‍
പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി
സ്വരമാധുരി പെയ്തുകുളിര്‍ന്നു
ഇരുകരകളിലോളമുണര്‍ന്നു
തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
രാഗം താനം പല്ലവി പാടുമ്പോള
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
സ്വര്‍ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
കടലേഴും മൂളിയുറങ്ങി
കടലാടികളാടിയിണങ്ങി
പൂത്താലിക്കാവോരം ഇല്ലിക്കൊമ്പിന്മേലാരോ
രാഗം താനം പല്ലവി പാടുമ്പോള്‍
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി
കളമേറും വായാടിക്കാറ്റില്‍
⏱️ Synced Lyrics
[00:13.53] കാശിത്തുമ്പക്കാവായ് നീലവാനം
[00:17.46] മേടപ്പാടം നീളേ ശ്യാമരാഗം
[00:21.78] വെണ്മേഘപ്പാടില്‍ മദമിളകും
[00:26.01] പൊന്നാനച്ചന്തം തെളിയവേ
[00:30.42] വെണ്മേഘപ്പാടില്‍ മദമിളകും
[00:34.66] പൊന്നാനച്ചന്തം തെളിയവേ
[00:38.97] പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍
[00:43.00]
[00:53.27] കാശിത്തുമ്പക്കാവായ് നീലവാനം
[00:57.32] മേടപ്പാടം നീളേ ശ്യാമരാഗം
[01:01.87]
[01:32.43] തൂമഞ്ഞിന്‍ തുടം ചൂടി
[01:37.05] ഇളമാവിന്‍ പൂങ്കുലകള്‍
[01:41.77] തൂമഞ്ഞിന്‍ തുടം ചൂടി
[01:46.09] ഇളമാവിന്‍ പൂങ്കുലകള്‍
[01:50.25] പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി
[01:54.01] സ്വരമാധുരി പെയ്തുകുളിര്‍ന്നു
[01:56.20] ഇരുകരകളിലോളമുണര്‍ന്നു
[01:58.45] തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
[02:03.76] രാഗം താനം പല്ലവി പാടുമ്പോള
[02:08.49] കാശിത്തുമ്പക്കാവായ് നീലവാനം
[02:12.68] മേടപ്പാടം നീളേ ശ്യാമരാഗം
[02:16.89]
[02:43.87] കേവഞ്ചി തുഴഞ്ഞണയും
[02:48.01] യാമിനിയായ് കാമനകള്‍
[02:52.94] കേവഞ്ചി തുഴഞ്ഞണയും
[02:56.98] യാമിനിയായ് കാമനകള്‍
[02:59.88] സ്വര്‍ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
[03:04.95] കടലേഴും മൂളിയുറങ്ങി
[03:07.15] കടലാടികളാടിയിണങ്ങി
[03:09.35] പൂത്താലിക്കാവോരം ഇല്ലിക്കൊമ്പിന്മേലാരോ
[03:14.75] രാഗം താനം പല്ലവി പാടുമ്പോള്‍
[03:18.78] കാശിത്തുമ്പക്കാവായ് നീലവാനം
[03:23.09] മേടപ്പാടം നീളേ ശ്യാമരാഗം
[03:27.72] വെണ്മേഘപ്പാടില്‍ മദമിളകും
[03:32.08] പൊന്നാനച്ചന്തം തെളിയവേ
[03:36.73] വെണ്മേഘപ്പാടില്‍ മദമിളകും
[03:40.92] പൊന്നാനച്ചന്തം തെളിയവേ
[03:45.44] പടയണിമേളത്തില്‍ മുടിയേറി
[03:47.77] കളമേറും വായാടിക്കാറ്റില്‍
[03:50.61]
[00:17.46] മേടപ്പാടം നീളേ ശ്യാമരാഗം
[00:21.78] വെണ്മേഘപ്പാടില്‍ മദമിളകും
[00:26.01] പൊന്നാനച്ചന്തം തെളിയവേ
[00:30.42] വെണ്മേഘപ്പാടില്‍ മദമിളകും
[00:34.66] പൊന്നാനച്ചന്തം തെളിയവേ
[00:38.97] പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍
[00:43.00]
[00:53.27] കാശിത്തുമ്പക്കാവായ് നീലവാനം
[00:57.32] മേടപ്പാടം നീളേ ശ്യാമരാഗം
[01:01.87]
[01:32.43] തൂമഞ്ഞിന്‍ തുടം ചൂടി
[01:37.05] ഇളമാവിന്‍ പൂങ്കുലകള്‍
[01:41.77] തൂമഞ്ഞിന്‍ തുടം ചൂടി
[01:46.09] ഇളമാവിന്‍ പൂങ്കുലകള്‍
[01:50.25] പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി
[01:54.01] സ്വരമാധുരി പെയ്തുകുളിര്‍ന്നു
[01:56.20] ഇരുകരകളിലോളമുണര്‍ന്നു
[01:58.45] തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
[02:03.76] രാഗം താനം പല്ലവി പാടുമ്പോള
[02:08.49] കാശിത്തുമ്പക്കാവായ് നീലവാനം
[02:12.68] മേടപ്പാടം നീളേ ശ്യാമരാഗം
[02:16.89]
[02:43.87] കേവഞ്ചി തുഴഞ്ഞണയും
[02:48.01] യാമിനിയായ് കാമനകള്‍
[02:52.94] കേവഞ്ചി തുഴഞ്ഞണയും
[02:56.98] യാമിനിയായ് കാമനകള്‍
[02:59.88] സ്വര്‍ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
[03:04.95] കടലേഴും മൂളിയുറങ്ങി
[03:07.15] കടലാടികളാടിയിണങ്ങി
[03:09.35] പൂത്താലിക്കാവോരം ഇല്ലിക്കൊമ്പിന്മേലാരോ
[03:14.75] രാഗം താനം പല്ലവി പാടുമ്പോള്‍
[03:18.78] കാശിത്തുമ്പക്കാവായ് നീലവാനം
[03:23.09] മേടപ്പാടം നീളേ ശ്യാമരാഗം
[03:27.72] വെണ്മേഘപ്പാടില്‍ മദമിളകും
[03:32.08] പൊന്നാനച്ചന്തം തെളിയവേ
[03:36.73] വെണ്മേഘപ്പാടില്‍ മദമിളകും
[03:40.92] പൊന്നാനച്ചന്തം തെളിയവേ
[03:45.44] പടയണിമേളത്തില്‍ മുടിയേറി
[03:47.77] കളമേറും വായാടിക്കാറ്റില്‍
[03:50.61]