Kanmanipoove (From "Thudarum")
🎵 4513 characters
⏱️ 5:55 duration
🆔 ID: 20515489
📜 Lyrics
ചെമ്പഴുക്ക തൊട്ടെടുത്ത് അമ്പലം പൂട്ടുന്നതാര്?
ചെമ്പരത്തി കമ്പ് കൊണ്ട് അമ്പ് നുലക്കണതാര്?
അങ്ങ് തൊട്ടേ, ഇങ്ങ് തൊട്ടേ
അക്കുത്തിക്കു തോട് മാരാ
തൂവെളിച്ചം ചാരി വീണു
മാമല ഞാനൊന്ന് കണ്ടെ
ചെന്തമിഴിൻ തേൻ കുടഞെ
പൂങ്കുയിൽ പാടുന്ന കേട്ടേ
എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ
ഇതിലെ വാ
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
മുറ്റത്തൊരു കോണിൽ
പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റി പിണങ്ങാതെ
മുത്തുമിഴിയോടെ ഞാൻ ഇരിക്കാം
ഒരു ദളം പോലെ ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും
ഇമ ചിമ്മ വാനം ഇത് കണ്ടെ നിൽക്കും
മണിക്കുടലിൻ ചുമരുകളിൽ നിറം കുടഞ്ഞൊന്നു ചിരിക്കും
എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
കന്നി പകലോനോ മിന്നി പറന്നീടാൻ
വെള്ളി ചെറുമേഘം തേരൊഴുക്കി
പമ്മി ചിണുങ്ങീടും ചെല്ല ചെറുകൂട്ടം
ഒന്നിച്ചതിൽ നാട്ടുപാതയേറി
പുതുമലർക്കാലം വിരൽ തൊടും നേരം
ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും
അതിരില്ലാ അൻപിൻ മഴവിലേ ചാരും
ഇളം വെയിലോ വഴിയരികിൽ മിഴിയിറുക്കി ചെന്നൊളിക്കും
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ
ഇതിലെ വാ
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
ചെമ്പരത്തി കമ്പ് കൊണ്ട് അമ്പ് നുലക്കണതാര്?
അങ്ങ് തൊട്ടേ, ഇങ്ങ് തൊട്ടേ
അക്കുത്തിക്കു തോട് മാരാ
തൂവെളിച്ചം ചാരി വീണു
മാമല ഞാനൊന്ന് കണ്ടെ
ചെന്തമിഴിൻ തേൻ കുടഞെ
പൂങ്കുയിൽ പാടുന്ന കേട്ടേ
എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ
ഇതിലെ വാ
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
മുറ്റത്തൊരു കോണിൽ
പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റി പിണങ്ങാതെ
മുത്തുമിഴിയോടെ ഞാൻ ഇരിക്കാം
ഒരു ദളം പോലെ ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും
ഇമ ചിമ്മ വാനം ഇത് കണ്ടെ നിൽക്കും
മണിക്കുടലിൻ ചുമരുകളിൽ നിറം കുടഞ്ഞൊന്നു ചിരിക്കും
എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
കന്നി പകലോനോ മിന്നി പറന്നീടാൻ
വെള്ളി ചെറുമേഘം തേരൊഴുക്കി
പമ്മി ചിണുങ്ങീടും ചെല്ല ചെറുകൂട്ടം
ഒന്നിച്ചതിൽ നാട്ടുപാതയേറി
പുതുമലർക്കാലം വിരൽ തൊടും നേരം
ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും
അതിരില്ലാ അൻപിൻ മഴവിലേ ചാരും
ഇളം വെയിലോ വഴിയരികിൽ മിഴിയിറുക്കി ചെന്നൊളിക്കും
എന്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണിപ്പൂവെ കണ്ണാടി പൂവേ
കണിപ്പൂവെ
മുറ്റമിതാകെ പൂത്തു നിന്നാട്ടെ
പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ
ഇതിലെ വാ
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
⏱️ Synced Lyrics
[00:09.21] ചെമ്പഴുക്ക തൊട്ടെടുത്ത് അമ്പലം പൂട്ടുന്നതാര്?
[00:14.58] ചെമ്പരത്തി കമ്പ് കൊണ്ട് അമ്പ് നുലക്കണതാര്?
[00:20.01] അങ്ങ് തൊട്ടേ, ഇങ്ങ് തൊട്ടേ
[00:22.72] അക്കുത്തിക്കു തോട് മാരാ
[00:25.34] തൂവെളിച്ചം ചാരി വീണു
[00:27.85] മാമല ഞാനൊന്ന് കണ്ടെ
[00:30.52] ചെന്തമിഴിൻ തേൻ കുടഞെ
[00:33.15] പൂങ്കുയിൽ പാടുന്ന കേട്ടേ
[00:38.68] എന്തൊരു ചേലാണ്
[00:41.14] നെഞ്ചില് നേരാണ്
[00:43.96] എന്റെ കിനാവാണ്
[00:46.66] എന്തിനും നീയാണ്
[00:49.28]
[00:59.99] കൺമണിപ്പൂവെ കണ്ണാടി പൂവേ
[01:03.13] കണിപ്പൂവെ
[01:05.17] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[01:10.47] പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
[01:13.85] കുരുന്നാറ്റേ
[01:15.97] ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
[01:20.80] കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
[01:26.28] ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
[01:31.53] അലിവോടെ തൊടും സാന്ത്വനമാണ്
[01:36.50] ഇതിലെ വാ
[01:39.18] ഇതിലെ വാ
[01:41.85] കനവിലെ ചിറകുമായ്
[01:47.13] പകലിലെ വഴികളിൽ
[01:52.51] വെയിലുപോൽ അലയുവാൻ
[01:58.55] കൺമണിപ്പൂവെ കണ്ണാടി പൂവേ
[02:01.61] കണിപ്പൂവെ
[02:03.87] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[02:09.15]
[02:36.22] മുറ്റത്തൊരു കോണിൽ
[02:38.96] പച്ചപ്പനമ്പായിൽ
[02:41.68] ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
[02:47.09] മുത്തുക്കലമാനേ തെറ്റി പിണങ്ങാതെ
[02:52.28] മുത്തുമിഴിയോടെ ഞാൻ ഇരിക്കാം
[02:56.81] ഒരു ദളം പോലെ ഇരു മനം ചേരും
[03:02.04] മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും
[03:07.41] ഇമ ചിമ്മ വാനം ഇത് കണ്ടെ നിൽക്കും
[03:12.81] മണിക്കുടലിൻ ചുമരുകളിൽ നിറം കുടഞ്ഞൊന്നു ചിരിക്കും
[03:18.69] എന്തൊരു ചേലാണ്
[03:21.20] നെഞ്ചില് നേരാണ്
[03:23.85] കൺമണിപ്പൂവെ കണ്ണാടി പൂവേ
[03:27.06] കണിപ്പൂവെ
[03:29.26] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[03:34.60]
[04:01.65] കന്നി പകലോനോ മിന്നി പറന്നീടാൻ
[04:07.09] വെള്ളി ചെറുമേഘം തേരൊഴുക്കി
[04:12.23] പമ്മി ചിണുങ്ങീടും ചെല്ല ചെറുകൂട്ടം
[04:17.72] ഒന്നിച്ചതിൽ നാട്ടുപാതയേറി
[04:22.13] പുതുമലർക്കാലം വിരൽ തൊടും നേരം
[04:27.49] ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും
[04:32.84] അതിരില്ലാ അൻപിൻ മഴവിലേ ചാരും
[04:38.10] ഇളം വെയിലോ വഴിയരികിൽ മിഴിയിറുക്കി ചെന്നൊളിക്കും
[04:43.82] എന്റെ കിനാവാണ്
[04:46.53] എന്തിനും നീയാണ്
[04:49.28] കൺമണിപ്പൂവെ കണ്ണാടി പൂവേ
[04:52.28] കണിപ്പൂവെ
[04:54.55] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[04:59.99] പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
[05:03.03] കുരുന്നാറ്റേ
[05:05.27] ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
[05:10.17] കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
[05:15.46] ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
[05:20.83] അലിവോടെ തൊടും സാന്ത്വനമാണ്
[05:25.96] ഇതിലെ വാ
[05:28.54] ഇതിലെ വാ
[05:31.21] കനവിലെ ചിറകുമായ്
[05:36.57] പകലിലെ വഴികളിൽ
[05:41.98] വെയിലുപോൽ അലയുവാൻ
[05:47.92]
[00:14.58] ചെമ്പരത്തി കമ്പ് കൊണ്ട് അമ്പ് നുലക്കണതാര്?
[00:20.01] അങ്ങ് തൊട്ടേ, ഇങ്ങ് തൊട്ടേ
[00:22.72] അക്കുത്തിക്കു തോട് മാരാ
[00:25.34] തൂവെളിച്ചം ചാരി വീണു
[00:27.85] മാമല ഞാനൊന്ന് കണ്ടെ
[00:30.52] ചെന്തമിഴിൻ തേൻ കുടഞെ
[00:33.15] പൂങ്കുയിൽ പാടുന്ന കേട്ടേ
[00:38.68] എന്തൊരു ചേലാണ്
[00:41.14] നെഞ്ചില് നേരാണ്
[00:43.96] എന്റെ കിനാവാണ്
[00:46.66] എന്തിനും നീയാണ്
[00:49.28]
[00:59.99] കൺമണിപ്പൂവെ കണ്ണാടി പൂവേ
[01:03.13] കണിപ്പൂവെ
[01:05.17] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[01:10.47] പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
[01:13.85] കുരുന്നാറ്റേ
[01:15.97] ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
[01:20.80] കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
[01:26.28] ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
[01:31.53] അലിവോടെ തൊടും സാന്ത്വനമാണ്
[01:36.50] ഇതിലെ വാ
[01:39.18] ഇതിലെ വാ
[01:41.85] കനവിലെ ചിറകുമായ്
[01:47.13] പകലിലെ വഴികളിൽ
[01:52.51] വെയിലുപോൽ അലയുവാൻ
[01:58.55] കൺമണിപ്പൂവെ കണ്ണാടി പൂവേ
[02:01.61] കണിപ്പൂവെ
[02:03.87] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[02:09.15]
[02:36.22] മുറ്റത്തൊരു കോണിൽ
[02:38.96] പച്ചപ്പനമ്പായിൽ
[02:41.68] ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
[02:47.09] മുത്തുക്കലമാനേ തെറ്റി പിണങ്ങാതെ
[02:52.28] മുത്തുമിഴിയോടെ ഞാൻ ഇരിക്കാം
[02:56.81] ഒരു ദളം പോലെ ഇരു മനം ചേരും
[03:02.04] മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും
[03:07.41] ഇമ ചിമ്മ വാനം ഇത് കണ്ടെ നിൽക്കും
[03:12.81] മണിക്കുടലിൻ ചുമരുകളിൽ നിറം കുടഞ്ഞൊന്നു ചിരിക്കും
[03:18.69] എന്തൊരു ചേലാണ്
[03:21.20] നെഞ്ചില് നേരാണ്
[03:23.85] കൺമണിപ്പൂവെ കണ്ണാടി പൂവേ
[03:27.06] കണിപ്പൂവെ
[03:29.26] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[03:34.60]
[04:01.65] കന്നി പകലോനോ മിന്നി പറന്നീടാൻ
[04:07.09] വെള്ളി ചെറുമേഘം തേരൊഴുക്കി
[04:12.23] പമ്മി ചിണുങ്ങീടും ചെല്ല ചെറുകൂട്ടം
[04:17.72] ഒന്നിച്ചതിൽ നാട്ടുപാതയേറി
[04:22.13] പുതുമലർക്കാലം വിരൽ തൊടും നേരം
[04:27.49] ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും
[04:32.84] അതിരില്ലാ അൻപിൻ മഴവിലേ ചാരും
[04:38.10] ഇളം വെയിലോ വഴിയരികിൽ മിഴിയിറുക്കി ചെന്നൊളിക്കും
[04:43.82] എന്റെ കിനാവാണ്
[04:46.53] എന്തിനും നീയാണ്
[04:49.28] കൺമണിപ്പൂവെ കണ്ണാടി പൂവേ
[04:52.28] കണിപ്പൂവെ
[04:54.55] മുറ്റമിതാകെ പൂത്തു നിന്നാട്ടെ
[04:59.99] പുഞ്ചിരിക്കാറ്റെ പാറും പൂമ്പാറ്റേ
[05:03.03] കുരുന്നാറ്റേ
[05:05.27] ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടെ
[05:10.17] കിളിപ്പൂമകളെ നീ അലിയും പൂന്തണലാണ്
[05:15.46] ഇലക്കുമ്പിളിലായ് പെയ്തു തരും തേൻ കുടമാണ്
[05:20.83] അലിവോടെ തൊടും സാന്ത്വനമാണ്
[05:25.96] ഇതിലെ വാ
[05:28.54] ഇതിലെ വാ
[05:31.21] കനവിലെ ചിറകുമായ്
[05:36.57] പകലിലെ വഴികളിൽ
[05:41.98] വെയിലുപോൽ അലയുവാൻ
[05:47.92]