Home 🎬 Bollywood 🎵 Pakistani 🎤 English Pop

Kugramame

👤 Vipin Raveendran feat. Sushin Shyam 🎼 Minnal Murali ⏱️ 1:39
🎵 1228 characters
⏱️ 1:39 duration
🆔 ID: 2174248

📜 Lyrics

കുഗ്രാമേ, കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടമോ?
ആരോപണം ആവോളമായി

ജീവിതം പുതു പുതു മോടിയിൽ
മിന്നണം പല നിറമാടണം
നാളെ ഈ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും star പോൽ
States ലെ street ൽ ഞാൻ
Style ൽ ആയി simple ആയി കറങ്ങീടവേ
ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും
കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ
കുഗ്രാമേ, കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടാമോ?
ആരോപണം ആവോളമായി
കുഗ്രാമേ കണ്ടോളുനിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ, ആർഭാടാമോ?
ആരോപണം ആവോളമായി

Yeah!

⭐ Rate These Lyrics

Average: 0.0/5 • 0 ratings