Home 🎬 Bollywood 🎵 Pakistani 🎤 English Pop

Parayathe Vannen

👤 Deepak Dev 🎼 Bro Daddy (Original Motion Picture Soundtrack) - EP ⏱️ 4:08
🎵 2682 characters
⏱️ 4:08 duration
🆔 ID: 2174435

📜 Lyrics

പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

നിന്നിലലിയുന്നേ, എന്നുയിര് മെല്ലേ
നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ, ഹേ
തമ്മിലറിയുന്നേ, വാക്കു തിരയാതെ
കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ, ഓ, ഓ

⏱️ Synced Lyrics

[00:10.77] പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
[00:15.65] മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
[00:20.66] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[00:26.02] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[00:31.46] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ
[00:59.24] പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
[01:03.72] പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
[01:08.84] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[01:14.10] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[01:19.20] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ
[02:20.51] നിന്നിലലിയുന്നേ, എന്നുയിര് മെല്ലേ
[02:24.82] നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ, ഹേ
[02:30.04] തമ്മിലറിയുന്നേ, വാക്കു തിരയാതെ
[02:35.10] കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
[02:39.69] കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
[02:44.97] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[02:50.45] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ
[03:18.20] പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
[03:23.04] പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
[03:27.94] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[03:33.16] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[03:38.39] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ, ഓ, ഓ
[03:43.98]

⭐ Rate These Lyrics

Average: 0.0/5 • 0 ratings