Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vaathilil Aa Vaathilil

👤 Haricharan & Anna Katharina Valayil 🎼 Ustad Hotel ⏱️ 5:04
🎵 3195 characters
⏱️ 5:04 duration
🆔 ID: 2174789

📜 Lyrics

വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നില്ലേ
പാതിയില് പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്

ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചേര്ന്നൂ

കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി
ഓമലേ... നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം.
ചൊരിയുമളവിലവള് ഇളകി മറിയുമൊരു കടലായി.
കിന്നാരം...
പറയുമഴകിലവള് ഇടറിയുണരുമൊരു മഴയായി.
കളിചിരിനിറവുകള് കണിമലരിതളുകള്
വിടരുവതരുമയിലായ് ...
ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് താനേ.
ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് താനേ...

വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നില്ലേ
പാതിയില് പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്
വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നില്ലേ
പാതിയില് പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്

ഏതോ കതകിന് വിരി നീക്കി നീലകണ്മുനയെറിയുമ്പോള്
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ
നിന്നോളം ...
ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ
മറ്റാരും...
വരളും ഉയിരിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ...
നറുമൊഴി അരുളുകള് കരളിലെ കുരുവികള്
കുറുകുവതനുപമമായ് ...

വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നില്ലേ
പാതിയില് പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്
വാതിലില് ആ വാതിലില് കാതോര്ത്തു നീ നിന്നില്ലേ
പാതിയില് പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്
ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചെഞ്ചുണ്ടില് ചേര്ന്നൂ

⭐ Rate These Lyrics

Average: 0.0/5 • 0 ratings