Home 🎬 Bollywood 🎵 Pakistani 🎤 English Pop

Mel Mel

👤 Naresh Iyar & Anna Katharina Valayil 🎼 Ustad Hotel (Original Motion Picture Soundtrack) ⏱️ 5:11
🎵 2216 characters
⏱️ 5:11 duration
🆔 ID: 2312412

📜 Lyrics

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ
ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ്
ഒരേ നിറം... സ്വരം
ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ

വാ... വാ... താണു വാ വാ... നാരും കൊണ്ടേ
മേൽ മേൽ മേഞ്ഞു കൊണ്ടേ... ഹോ... എൻ മോഹമാകെ
ഹോ... നിൻ സ്നേഹമാകെ മെനഞ്ഞു കൂടിടാം
ഒന്നു ചേർന്നൊത്തു കൂടീ
വിണ്ണിനീ മണ്ണിലെക്കെത്തിടാൻ

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ... നാമിതിലെ

ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
താഴെ മണ്ണിൻ നേരും തേടാറായ്
ഒരേ നിറം... സ്വരം
ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ

മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികൾ നാം
മേൽ മേൽ മേൽ വിണ്ണിലെ
ചേക്കേറാം കിളികൾ നാം

ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ
ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ

⏱️ Synced Lyrics

[00:23.01] മേൽ മേൽ മേൽ വിണ്ണിലെ
[00:33.08] ചേക്കേറാം കിളികളായ്
[00:38.00] മേൽ മേൽ മേൽ വിണ്ണിലെ
[00:43.05] ചേക്കേറാം കിളികളായ്
[00:47.05] വെറുതെ... നാമിതിലെ
[00:56.05] ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
[01:05.05] താഴെ മണ്ണിൻ നേരും തേടാറായ്
[01:13.08] ഒരേ നിറം... സ്വരം
[01:18.02] ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ
[01:28.02] മേൽ മേൽ മേൽ വിണ്ണിലെ
[01:33.03] ചേക്കേറാം കിളികളായ്
[01:37.08] മേൽ മേൽ മേൽ വിണ്ണിലെ
[01:41.03] ചേക്കേറാം കിളികളായ്
[01:46.00] വെറുതെ... നാമിതിലെ
[01:55.00]
[02:37.02] വാ... വാ... താണു വാ വാ... നാരും കൊണ്ടേ
[02:45.03] മേൽ മേൽ മേഞ്ഞു കൊണ്ടേ... ഹോ... എൻ മോഹമാകെ
[02:55.08] ഹോ... നിൻ സ്നേഹമാകെ മെനഞ്ഞു കൂടിടാം
[03:01.07] ഒന്നു ചേർന്നൊത്തു കൂടീ
[03:04.05] വിണ്ണിനീ മണ്ണിലെക്കെത്തിടാൻ
[03:07.09] മേൽ മേൽ മേൽ വിണ്ണിലെ
[03:12.03] ചേക്കേറാം കിളികളായ്
[03:16.07] മേൽ മേൽ മേൽ വിണ്ണിലെ
[03:21.06] ചേക്കേറാം കിളികളായ്
[03:25.05] വെറുതെ... നാമിതിലെ
[03:34.03] ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ്
[03:43.05] താഴെ മണ്ണിൻ നേരും തേടാറായ്
[03:49.04] ഒരേ നിറം... സ്വരം
[03:57.00] ഇനി ഒരേ... വഴീ... മൊഴീ... ശ്രുതീ
[04:06.06] മേൽ മേൽ മേൽ വിണ്ണിലെ
[04:11.07] ചേക്കേറാം കിളികൾ നാം
[04:15.01] മേൽ മേൽ മേൽ വിണ്ണിലെ
[04:20.08] ചേക്കേറാം കിളികൾ നാം
[04:24.05] ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ
[04:43.02] ഇതിലെ... ഒന്നിതിലെ... അണയാം... ഒന്നിതിലെ
[05:01.04]

⭐ Rate These Lyrics

Average: 0.0/5 • 0 ratings