Olam Up
🎵 4056 characters
⏱️ 3:15 duration
🆔 ID: 23228559
📜 Lyrics
ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില് തേനൊലിക്കണ രാവ്
രാവിന്റെ ചോട്ടില് മുത്തഴകൊത്തൊരു മാല ചൂടണൊരോള്
മാരന്റെ ഖൽബില് ആനന്ദമുത്തുന്ന ചുഞ്ചുരമൊഞ്ചുള്ള നാള്
ഓളെന്ന പത്ത്കിതാബിന്റെ ചോട്ടില് ഓനെഴുതുന്നൊരു രാവ്
രാവോളാണേ
രാവോനാണേ
ഇൻസെന്നോരിൽ നിന്നോരാണേ
ഓരോത്തരും ഓരോ തരം
ആലങ്ങളിൽ നാനാ തരം
തഞ്ചത്തില് താളത്തില് കാനോത്തിന് പാടുന്നൊരു
ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
ഓളിന്നോ ഓനിന്നൊരു വിത്യാസവുമില്ലെന്നത്
ഇഞ്ഞുള്ളൊരു കാലത്ത് കാണാലോ ബാക്കിള്ളത്

തങ്കക്കിനാവല്ലേ
കാനോത്ത് രാവല്ലേ
മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ
മാരന്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ
മൊഞ്ചേറും ചേലുള്ള സൽക്കാര രാവല്ലേ
ഒരുങ്ങിക്കോളീ
ഒഴുകിക്കോളീ
അലങ്കാരത്തിൽ ആടിക്കോളീ
മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട്
ഖല്ബിന്റുള്ളം വീർപ്പിച്ചോളീ
നിക്കാഹത് പറയുന്നത് സമമെന്നത്
താങ്ങെന്നത്
തലക്കുള്ളില് വെളിവ്ണ്ടേൽ ആലോയ്ച്ചോ ഇഞ്ഞ്ള്ളത്
വാരിന്റെ യെല്ലോണ്ടൊരു പട പട പട പടച്ചീണ്ട്
പടച്ചോന്റൊരു പടപ്പാണത് മനജാതി മറക്കേണ്ടത്