Home 🎬 Bollywood 🎵 Pakistani 🎤 English Pop

Roar Of Narsimha (Hindi) (From "Mahavatar Narsimha")

👤 Sam C.S., The shloka 🎼 Roar Of Narsimha (Hindi) (From "Mahavatar Narsimha") ⏱️ 2:09
🎵 1728 characters
⏱️ 2:09 duration
🆔 ID: 23331540

📜 Lyrics

ഓം ബ്രഹമ് നരസിംഹായ ചക്ര ഭലഭീതിർനായ നമഹ

നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ

നിഗ്രഹം നടത്തിടാനായി വന്നുഗ്ര രൂപനായി
സിംഹ ഗർജ്ജനത്താൽ നടുങ്ങിടും ലോകവും
തലകളൊന്നായി ചിതറും നേരം
കുടല് മാല ഉരിയും നേരം
രക്തംചിന്തും നിമിഷങ്ങൾ
നരസിംഹ രൗദ്രം

കഠിന യുദ്ധ പോർവിളികൾ മുഴങ്ങിടുന്നുവോ?
അസ്ത്ര ആയുധങ്ങളാൽ കരങ്ങൾ പൊങ്ങിയോ?
അസുര നിഗ്രഹം ഇത്
തല കൊയ്തിടും നേരമോ
ഒഴുകി രക്ത പുഴകളും
തകിട ധിം ത ധിം തധിം തധിം ത തധിം

നമഹ രൂപം
നമഹ പുത്ര രൂപം
നരസിംഹാ രാജാ
നമഹ രൂപം
നമഹ പുത്ര രൂപം
ജയ ജയ ജയ ജയ നരസിംഹാ ജയ്

നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ
നര നര നര നര നര നര നരസിംഹ നമ

⏱️ Synced Lyrics

[00:16.64] ഓം ബ്രഹമ് നരസിംഹായ ചക്ര ഭലഭീതിർനായ നമഹ
[00:22.97] നര നര നര നര നര നര നരസിംഹ നമ
[00:25.96] നര നര നര നര നര നര നരസിംഹ നമ
[00:29.39] നര നര നര നര നര നര നരസിംഹ നമ
[00:32.88] നര നര നര നര നര നര നരസിംഹ നമ
[00:36.44] നിഗ്രഹം നടത്തിടാനായി വന്നുഗ്ര രൂപനായി
[00:40.37] സിംഹ ഗർജ്ജനത്താൽ നടുങ്ങിടും ലോകവും
[00:43.81] തലകളൊന്നായി ചിതറും നേരം
[00:45.67] കുടല് മാല ഉരിയും നേരം
[00:47.08] രക്തംചിന്തും നിമിഷങ്ങൾ
[00:48.71] നരസിംഹ രൗദ്രം
[00:50.60]
[01:18.18] കഠിന യുദ്ധ പോർവിളികൾ മുഴങ്ങിടുന്നുവോ?
[01:21.31] അസ്ത്ര ആയുധങ്ങളാൽ കരങ്ങൾ പൊങ്ങിയോ?
[01:24.95] അസുര നിഗ്രഹം ഇത്
[01:26.34] തല കൊയ്തിടും നേരമോ
[01:28.16] ഒഴുകി രക്ത പുഴകളും
[01:30.17] തകിട ധിം ത ധിം തധിം തധിം ത തധിം
[01:34.67] നമഹ രൂപം
[01:35.84] നമഹ പുത്ര രൂപം
[01:37.67] നരസിംഹാ രാജാ
[01:41.17] നമഹ രൂപം
[01:42.59] നമഹ പുത്ര രൂപം
[01:44.33] ജയ ജയ ജയ ജയ നരസിംഹാ ജയ്
[01:47.93] നര നര നര നര നര നര നരസിംഹ നമ
[01:51.08] നര നര നര നര നര നര നരസിംഹ നമ
[01:54.37] നര നര നര നര നര നര നരസിംഹ നമ
[01:57.93] നര നര നര നര നര നര നരസിംഹ നമ
[02:01.78]

⭐ Rate These Lyrics

Average: 0.0/5 • 0 ratings