Home 🎬 Bollywood 🎵 Pakistani 🎤 English Pop

Oru Neramenkilum

👤 K. J. Yesudas 🎼 Thulasi Theertham ⏱️ 6:27
🎵 3491 characters
⏱️ 6:27 duration
🆔 ID: 23582197

📜 Lyrics

ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളിപൊഴിക്കുന്ന ഗാനാലാപം
ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളിപൊഴിക്കുന്ന ഗാനാലാപം
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്തു ഞാൻ ഓർത്തു പോകും
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്തു ഞാൻ ഓർത്തു പോകും
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നിൽ മിന്നിമായും
തിരുമുടി കണ്മുന്നിൽ മിന്നിമായും
ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളിപൊഴിക്കുന്ന ഗാനാലാപം
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയൻ്റെ മുന്നിലുണ്ടെപ്പോഴും മായാതെ
അടിയൻ്റെ മുന്നിലുണ്ടെപ്പോഴും മായാതെ
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം
ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളിപൊഴിക്കുന്ന ഗാനാലാപം
ഒരു നേരമെങ്കിലും കാണാതെവയ്യെൻ്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം

⭐ Rate These Lyrics

Average: 0.0/5 • 0 ratings