Pon Veene (Female Version)
🎵 2736 characters
⏱️ 4:33 duration
🆔 ID: 23731185
📜 Lyrics
ഉം ഹും ഉം ഹും
മൗനം വാങ്ങൂ
ജന്മങ്ങൾ
പുൽകും നിൻ
ഉം ഹും
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ദൂതും പേറി
നീങ്ങും മേഘം
മണ്ണിന്നേകും
ഏതോ കാവ്യം
ഹംസങ്ങള്‍
പാടുന്ന ഗീതം
ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
വെണ്‍മതികല ചൂടും
വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി
വാനിന്‍ അതിരുകള്‍ തേടീ
പറന്നേറുന്നൂ മനം മറന്നാടുന്നൂ
സ്വപ്‌നങ്ങള്‍ നെയ്തും
നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും
നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ
അമൃതസരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ചെന്തളിരുകളോലും
കന്യാവാടികയില്‍
മാനിണകളെ നോക്കീ
കയ്യില്‍ കറുകയുമായി
വരം നേടുന്നു
സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ
നവവാസന്തം പോലെ
ഹേമന്തം പോലെ
നവവാസന്തം പോലെ
ലയംപോലെ നലംപോലെ
അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ദൂതും പേറി
നീങ്ങും മേഘം
മണ്ണിന്നേകും
ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാലലാ ലാലലാ ഉം ഉം ഉം ഉം
ലാലലാ ലാലലാ ഉം ഉം ഉം ഉം
മൗനം വാങ്ങൂ
ജന്മങ്ങൾ
പുൽകും നിൻ
ഉം ഹും
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ദൂതും പേറി
നീങ്ങും മേഘം
മണ്ണിന്നേകും
ഏതോ കാവ്യം
ഹംസങ്ങള്‍
പാടുന്ന ഗീതം
ഇനിയുമിനിയുമരുളീ
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
വെണ്‍മതികല ചൂടും
വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി
വാനിന്‍ അതിരുകള്‍ തേടീ
പറന്നേറുന്നൂ മനം മറന്നാടുന്നൂ
സ്വപ്‌നങ്ങള്‍ നെയ്തും
നവരത്നങ്ങള്‍ പെയ്തും
സ്വപ്‌നങ്ങള്‍ നെയ്തും
നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ
അമൃതസരസ്സിന്‍ കരയില്‍
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ചെന്തളിരുകളോലും
കന്യാവാടികയില്‍
മാനിണകളെ നോക്കീ
കയ്യില്‍ കറുകയുമായി
വരം നേടുന്നു
സ്വയം വരം കൊള്ളുന്നൂ
ഹേമന്തം പോലെ
നവവാസന്തം പോലെ
ഹേമന്തം പോലെ
നവവാസന്തം പോലെ
ലയംപോലെ നലംപോലെ
അരിയ ഹരിത വിരിയില്‍
പൊന്‍ വീണേ എന്നുള്ളിന്‍
മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍
നാദം നല്‍കൂ
ദൂതും പേറി
നീങ്ങും മേഘം
മണ്ണിന്നേകും
ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാലലാ ലാലലാ ഉം ഉം ഉം ഉം
ലാലലാ ലാലലാ ഉം ഉം ഉം ഉം