Makara Sankrama
🎵 3714 characters
⏱️ 4:31 duration
🆔 ID: 24036651
📜 Lyrics
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ
തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസനിവൻ
നിൻ സന്നിധി പൂകുമ്പോൾ
തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസനിവൻ
നിൻ സന്നിധി പൂകുമ്പോൾ
ഉൾതുടികൊട്ടും നൃത്തമുതിർക്കും
എന്നെ മറക്കും ഞാനുറഞ്ഞു പാടും
തമസോമ ജ്യോതിർഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ
കർപ്പൂരത്തിരി നാളമുതിർക്കും
സൗവർണ്ണ പ്രഭയിൽ,കുളിച്ചു
നില്ക്കും തിരുനടയിൽ
മിഴി അടച്ചു മേവുമ്പോൾ
കർപ്പൂരത്തിരി നാളമുതിർക്കും
സൗവർണ്ണ പ്രഭയിൽ,കുളിച്ചു
നില്ക്കും തിരുനടയിൽ
മിഴി അടച്ചു മേവുമ്പോൾ
ഉദിക്കയാണെൻ മനസ്സിൽ
നിന്നുടെ തേജോ രൂപം
ഞാൻ ഉണർന്നു പാടും
മൃത്യോർമ അമൃതം ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ
തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസനിവൻ
നിൻ സന്നിധി പൂകുമ്പോൾ
തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസനിവൻ
നിൻ സന്നിധി പൂകുമ്പോൾ
ഉൾതുടികൊട്ടും നൃത്തമുതിർക്കും
എന്നെ മറക്കും ഞാനുറഞ്ഞു പാടും
തമസോമ ജ്യോതിർഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ
കർപ്പൂരത്തിരി നാളമുതിർക്കും
സൗവർണ്ണ പ്രഭയിൽ,കുളിച്ചു
നില്ക്കും തിരുനടയിൽ
മിഴി അടച്ചു മേവുമ്പോൾ
കർപ്പൂരത്തിരി നാളമുതിർക്കും
സൗവർണ്ണ പ്രഭയിൽ,കുളിച്ചു
നില്ക്കും തിരുനടയിൽ
മിഴി അടച്ചു മേവുമ്പോൾ
ഉദിക്കയാണെൻ മനസ്സിൽ
നിന്നുടെ തേജോ രൂപം
ഞാൻ ഉണർന്നു പാടും
മൃത്യോർമ അമൃതം ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ
മകര സംക്രമ ദീപാവലി തൻ
പൊൻകതിരൊളിയേന്തി
മനസിനുള്ളിൽ മണികണ്ഠാ
നീ തെളിഞ്ഞു നില്ക്കുമ്പോൾ