Oorum Perum Parayathe
🎵 3523 characters
⏱️ 4:39 duration
🆔 ID: 25835414
📜 Lyrics
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
എതിലേ വന്നെന്നറിയീലാ
എപ്പോഴാണെന്നറിയീലാ
നേരിൽ കാണും മുൻപേ എൻ കരളിൽ നീയുണ്ടേ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
തേനിമ്പം മൂളുന്ന വാനമ്പാടിയോ?
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
കനകത്തിരികൾ ചിരിയിലണിയും
പുലരിവിളക്കായ് നിന്ന കണിയോ
പകുതി മറഞ്ഞും പകുതി തെളിഞ്ഞും
കനവിലൊരുനാൾ കണ്ട മുഖമോ
ആദ്യം കാണും ഞൊടിയിലേ
ഇത്രക്കിഷ്ടം വളരുമോ?
ഇതിലും മുൻപേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ?
ഏതേതോ ജന്മപ്പൂങ്കാവിൻ വഴിയിലോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
മനസ്സിൽ മയങ്ങും കിളിതൻ അരികേ
പരിഭവവുമായ് എത്തും ഇണയോ
കുളിരുമണികൾ മൊഴിയിലൂതിരും
പവിഴമഴയായ് വന്ന സഖിയോ
മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ?
എന്നിൽ നീ വന്നണയവേ
ഇല്ലെന്നോതാൻ കഴിയുമോ?
നിന്നോടന്നെല്ലാം പറയാതെ പറയുമോ?
തേനിമ്പം മൂളുന്ന വാനമ്പാടിയോ?
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
എതിലേ വന്നെന്നറിയീലാ
എപ്പോഴാണെന്നറിയീലാ
നേരിൽ കാണും മുൻപേ എൻ കരളിൽ നീയുണ്ടേ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
തേനിമ്പം മൂളുന്ന വാനമ്പാടിയോ?
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
കനകത്തിരികൾ ചിരിയിലണിയും
പുലരിവിളക്കായ് നിന്ന കണിയോ
പകുതി മറഞ്ഞും പകുതി തെളിഞ്ഞും
കനവിലൊരുനാൾ കണ്ട മുഖമോ
ആദ്യം കാണും ഞൊടിയിലേ
ഇത്രക്കിഷ്ടം വളരുമോ?
ഇതിലും മുൻപേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ?
ഏതേതോ ജന്മപ്പൂങ്കാവിൻ വഴിയിലോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
മനസ്സിൽ മയങ്ങും കിളിതൻ അരികേ
പരിഭവവുമായ് എത്തും ഇണയോ
കുളിരുമണികൾ മൊഴിയിലൂതിരും
പവിഴമഴയായ് വന്ന സഖിയോ
മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ?
എന്നിൽ നീ വന്നണയവേ
ഇല്ലെന്നോതാൻ കഴിയുമോ?
നിന്നോടന്നെല്ലാം പറയാതെ പറയുമോ?
തേനിമ്പം മൂളുന്ന വാനമ്പാടിയോ?
താരമ്പക്കണ്ണുള്ള നാണക്കാരിയോ?
നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
ആരോ നീ അഴകേ
ഊരും പേരും പറയാതെ
ഉയിരിൽ നിറയും നീയാരാ?
അതിരും മതിലും ഇല്ലാതെ
കനവിൽ വളരും നീയാരാ?
⏱️ Synced Lyrics
[00:00.16] ഊരും പേരും പറയാതെ
[00:02.75] ഉയിരിൽ നിറയും നീയാരാ?
[00:05.66] അതിരും മതിലും ഇല്ലാതെ
[00:08.88] കനവിൽ വളരും നീയാരാ?
[00:17.62] ഊരും പേരും പറയാതെ
[00:20.53] ഉയിരിൽ നിറയും നീയാരാ?
[00:23.43] അതിരും മതിലും ഇല്ലാതെ
[00:26.19] കനവിൽ വളരും നീയാരാ?
[00:29.84] എതിലേ വന്നെന്നറിയീലാ
[00:32.10] എപ്പോഴാണെന്നറിയീലാ
[00:35.03] നേരിൽ കാണും മുൻപേ എൻ കരളിൽ നീയുണ്ടേ
[00:40.83] തേനിമ്പം മൂളുന്ന വാനമ്പാടിയോ
[00:47.18] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[00:52.97] തേനിമ്പം മൂളുന്ന വാനമ്പാടിയോ?
[00:55.35] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[00:58.29] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[01:01.43] ആരോ നീ അഴകേ
[01:04.37] ഊരും പേരും പറയാതെ
[01:07.26] ഉയിരിൽ നിറയും നീയാരാ?
[01:10.66] അതിരും മതിലും ഇല്ലാതെ
[01:13.03] കനവിൽ വളരും നീയാരാ?
[01:15.39]
[01:57.46] കനകത്തിരികൾ ചിരിയിലണിയും
[02:03.24] പുലരിവിളക്കായ് നിന്ന കണിയോ
[02:09.00] പകുതി മറഞ്ഞും പകുതി തെളിഞ്ഞും
[02:15.66] കനവിലൊരുനാൾ കണ്ട മുഖമോ
[02:20.38] ആദ്യം കാണും ഞൊടിയിലേ
[02:23.01] ഇത്രക്കിഷ്ടം വളരുമോ?
[02:26.48] ഇതിലും മുൻപേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ?
[02:32.55] ഏതേതോ ജന്മപ്പൂങ്കാവിൻ വഴിയിലോ
[02:38.02] തേനിമ്പം മൂളുന്ന വാനമ്പാടിയോ
[02:40.94] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[02:44.12] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[02:46.48] ആരോ നീ അഴകേ
[02:49.80] ഊരും പേരും പറയാതെ
[02:52.90] ഉയിരിൽ നിറയും നീയാരാ?
[02:55.99] അതിരും മതിലും ഇല്ലാതെ
[02:58.63] കനവിൽ വളരും നീയാരാ?
[03:02.06]
[03:31.63] മനസ്സിൽ മയങ്ങും കിളിതൻ അരികേ
[03:37.29] പരിഭവവുമായ് എത്തും ഇണയോ
[03:42.56] കുളിരുമണികൾ മൊഴിയിലൂതിരും
[03:48.75] പവിഴമഴയായ് വന്ന സഖിയോ
[03:54.21] മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ?
[04:00.19] എന്നിൽ നീ വന്നണയവേ
[04:03.03] ഇല്ലെന്നോതാൻ കഴിയുമോ?
[04:05.98] നിന്നോടന്നെല്ലാം പറയാതെ പറയുമോ?
[04:11.96] തേനിമ്പം മൂളുന്ന വാനമ്പാടിയോ?
[04:14.83] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[04:17.41] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[04:20.32] ആരോ നീ അഴകേ
[04:23.30] ഊരും പേരും പറയാതെ
[04:26.58] ഉയിരിൽ നിറയും നീയാരാ?
[04:29.15] അതിരും മതിലും ഇല്ലാതെ
[04:32.35] കനവിൽ വളരും നീയാരാ?
[04:35.71]
[00:02.75] ഉയിരിൽ നിറയും നീയാരാ?
[00:05.66] അതിരും മതിലും ഇല്ലാതെ
[00:08.88] കനവിൽ വളരും നീയാരാ?
[00:17.62] ഊരും പേരും പറയാതെ
[00:20.53] ഉയിരിൽ നിറയും നീയാരാ?
[00:23.43] അതിരും മതിലും ഇല്ലാതെ
[00:26.19] കനവിൽ വളരും നീയാരാ?
[00:29.84] എതിലേ വന്നെന്നറിയീലാ
[00:32.10] എപ്പോഴാണെന്നറിയീലാ
[00:35.03] നേരിൽ കാണും മുൻപേ എൻ കരളിൽ നീയുണ്ടേ
[00:40.83] തേനിമ്പം മൂളുന്ന വാനമ്പാടിയോ
[00:47.18] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[00:52.97] തേനിമ്പം മൂളുന്ന വാനമ്പാടിയോ?
[00:55.35] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[00:58.29] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[01:01.43] ആരോ നീ അഴകേ
[01:04.37] ഊരും പേരും പറയാതെ
[01:07.26] ഉയിരിൽ നിറയും നീയാരാ?
[01:10.66] അതിരും മതിലും ഇല്ലാതെ
[01:13.03] കനവിൽ വളരും നീയാരാ?
[01:15.39]
[01:57.46] കനകത്തിരികൾ ചിരിയിലണിയും
[02:03.24] പുലരിവിളക്കായ് നിന്ന കണിയോ
[02:09.00] പകുതി മറഞ്ഞും പകുതി തെളിഞ്ഞും
[02:15.66] കനവിലൊരുനാൾ കണ്ട മുഖമോ
[02:20.38] ആദ്യം കാണും ഞൊടിയിലേ
[02:23.01] ഇത്രക്കിഷ്ടം വളരുമോ?
[02:26.48] ഇതിലും മുൻപേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ?
[02:32.55] ഏതേതോ ജന്മപ്പൂങ്കാവിൻ വഴിയിലോ
[02:38.02] തേനിമ്പം മൂളുന്ന വാനമ്പാടിയോ
[02:40.94] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[02:44.12] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[02:46.48] ആരോ നീ അഴകേ
[02:49.80] ഊരും പേരും പറയാതെ
[02:52.90] ഉയിരിൽ നിറയും നീയാരാ?
[02:55.99] അതിരും മതിലും ഇല്ലാതെ
[02:58.63] കനവിൽ വളരും നീയാരാ?
[03:02.06]
[03:31.63] മനസ്സിൽ മയങ്ങും കിളിതൻ അരികേ
[03:37.29] പരിഭവവുമായ് എത്തും ഇണയോ
[03:42.56] കുളിരുമണികൾ മൊഴിയിലൂതിരും
[03:48.75] പവിഴമഴയായ് വന്ന സഖിയോ
[03:54.21] മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ?
[04:00.19] എന്നിൽ നീ വന്നണയവേ
[04:03.03] ഇല്ലെന്നോതാൻ കഴിയുമോ?
[04:05.98] നിന്നോടന്നെല്ലാം പറയാതെ പറയുമോ?
[04:11.96] തേനിമ്പം മൂളുന്ന വാനമ്പാടിയോ?
[04:14.83] താരമ്പക്കണ്ണുള്ള നാണക്കാരിയോ?
[04:17.41] നോക്കുമ്പം പൂക്കുന്ന പാരിജാതമോ?
[04:20.32] ആരോ നീ അഴകേ
[04:23.30] ഊരും പേരും പറയാതെ
[04:26.58] ഉയിരിൽ നിറയും നീയാരാ?
[04:29.15] അതിരും മതിലും ഇല്ലാതെ
[04:32.35] കനവിൽ വളരും നീയാരാ?
[04:35.71]