Home 🎬 Bollywood 🎵 Pakistani 🎤 English Pop

Snehadweepile

👤 Govind Vasantha 🎼 Little Miss Rawther ⏱️ 3:16
🎵 1323 characters
⏱️ 3:16 duration
🆔 ID: 25965383

📜 Lyrics

അനാഥമാം നോവേ ആനന്ദമേ
അനന്തമായ് പായും അൻപേ

തമ്മിൽ നീറി നാം, നീറ്റലായി നാം
പോകാത്ത യാത്ര നാം
എങ്ങുമെത്താ road നാം

സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

ഈ രാവിനായ് മാത്രമായ്
നിശാഗന്ധി പൂവിട്ട പോൽ
നാളേക്കു കേൾക്കാൻ വെറും
വിഷാദങ്ങൾ പാടുന്ന പോൽ

ഈ വിജനത തൻ റോഡാകെയും ചിന്നുന്നു രാത്താരകൾ
സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ



സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

⏱️ Synced Lyrics

[00:10.95] അനാഥമാം നോവേ ആനന്ദമേ
[00:20.91] അനന്തമായ് പായും അൻപേ
[00:30.37] തമ്മിൽ നീറി നാം, നീറ്റലായി നാം
[00:39.62] പോകാത്ത യാത്ര നാം
[00:44.79] എങ്ങുമെത്താ road നാം
[00:51.53] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[01:01.82] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[01:13.53]
[01:35.67] ഈ രാവിനായ് മാത്രമായ്
[01:40.09] നിശാഗന്ധി പൂവിട്ട പോൽ
[01:47.00] നാളേക്കു കേൾക്കാൻ വെറും
[01:53.11] വിഷാദങ്ങൾ പാടുന്ന പോൽ
[01:57.52] ഈ വിജനത തൻ റോഡാകെയും ചിന്നുന്നു രാത്താരകൾ
[02:08.62] സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ
[02:17.60] ഈ
[02:21.39] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[02:32.56] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[02:43.47] സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം
[02:52.74] നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ
[03:06.01]

⭐ Rate These Lyrics

Average: 0.0/5 • 0 ratings