Home 🎬 Bollywood 🎵 Pakistani 🎤 English Pop

Nazarethin

👤 Rahul Raj, Baby Niya Charly, Merin Gregory, Crossroads Acapella Band, B.K. Harinarayanan 🎼 The Priest ⏱️ 4:01
🎵 2266 characters
⏱️ 4:01 duration
🆔 ID: 26261836

📜 Lyrics

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

⏱️ Synced Lyrics

[00:09.18] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[00:17.19] യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
[00:25.18] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[00:32.82] കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
[00:40.72] മന്നാകെയും കാക്കുവാൻ
[00:43.38] ഓമനപ്പൈതൽ വന്നേ
[00:49.28] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[00:57.00] പീഢാനൊമ്പരം താണ്ടുന്നോളേ
[01:02.40] മറിയേ
[01:05.16] ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
[01:12.84] ഓരോ വാഴ്വിനും വേരായോളേ
[01:18.46] മറിയേ
[01:25.02] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[01:33.05] സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
[01:41.25] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[01:48.98] പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
[01:56.67] ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
[02:04.86] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[02:13.07] പീഢാനൊമ്പരം താണ്ടുന്നോളേ
[02:18.66] മറിയേ
[02:20.72] ഓർത്തേ നിൻ പുകൾ പാടുന്നേ
[02:25.11] ഞങ്ങൾ ഓ
[02:29.25] ഓരോ വാഴ്വിനും വേരായോളേ
[02:34.44] മറിയേ
[02:37.44]
[03:01.08] നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
[03:07.25] മാരിതൻ ഉണ്മപ്പൂവേ
[03:10.09] പരിമളം സകലമാനവമാനസമാകെയും
[03:16.12] തൂകുന്നോളേ കന്യേ
[03:21.28] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[03:28.73] പീഢാനൊമ്പരം താണ്ടുന്നോളേ
[03:34.58] മറിയേ
[03:36.95] ഓർത്തേ നിൻ പുകൾ പാടുന്നേ
[03:41.23] ഞങ്ങൾ ഓ
[03:44.97] ഓരോ വാഴ്വിനും വേരായോളേ
[03:50.07] മറിയേ
[03:53.65]

⭐ Rate These Lyrics

Average: 0.0/5 • 0 ratings