Iruvazhiye - From "Operation Java"
🎵 2437 characters
⏱️ 4:41 duration
🆔 ID: 2734798
📜 Lyrics
ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ
പേരറിയാ നോവുകളാൽ
രാവുകളോ നീറുകയായ്
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നുവീണ മൗനമേ
വിദൂരമെന്റെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ ചുരം നീളുകയോ
അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ
എൻ ജീവനെ ഇരുവഴി പിരിയാൻ പോവുകയോ
നെഞ്ചിൽ ഈ ഓർമ്മകൾ ഇനി കനലായി മായുകയോ
ഈ ഞാൻ കനവുകൾ നെയ്തിടും
ഈ തീരാ മുറിവുകൾ ഓർത്തിടും
ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ
ഇനി ഇല്ലാ എൻ പ്രതീക്ഷകൾ
ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ
മായുമീ വഴിയിൽ വെയിലിൽ
കാത്തു നിന്നിടവേ തനിയേ
പെയ്തു നീ മഴയായ്
അനുവാദം തിരയാതെ
നീറുമെൻ മിഴിയിൽ ഇരുളോ
താനെ നീ പടരും നിലവോ
ദൂരെ നാം അലയും കഥയേതും അറിയാതെ
ഒരായിരം നിറങ്ങളായ് വിടർന്ന
കിനാവിലെ വിലോലമാം നേരം
സ്വകാര്യമായ് പറഞ്ഞതും മറന്നു
വിമൂകമായ് അകന്നു നീ പോയോ
അറിയാ നിഴൽ പോലെ നീളുന്നു
പിരിയാൻ തണൽ കാണാതെ നിഴലുകൾ
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നുവീണ മൗനമേ
വിദൂരമെന്റെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ ചുരം നീളുകയോ
അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ
ഇതുവരെ നാം ഒരേ നദിയായോ
പേരറിയാ നോവുകളാൽ
രാവുകളോ നീറുകയായ്
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നുവീണ മൗനമേ
വിദൂരമെന്റെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ ചുരം നീളുകയോ
അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ
എൻ ജീവനെ ഇരുവഴി പിരിയാൻ പോവുകയോ
നെഞ്ചിൽ ഈ ഓർമ്മകൾ ഇനി കനലായി മായുകയോ
ഈ ഞാൻ കനവുകൾ നെയ്തിടും
ഈ തീരാ മുറിവുകൾ ഓർത്തിടും
ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ
ഇനി ഇല്ലാ എൻ പ്രതീക്ഷകൾ
ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ
മായുമീ വഴിയിൽ വെയിലിൽ
കാത്തു നിന്നിടവേ തനിയേ
പെയ്തു നീ മഴയായ്
അനുവാദം തിരയാതെ
നീറുമെൻ മിഴിയിൽ ഇരുളോ
താനെ നീ പടരും നിലവോ
ദൂരെ നാം അലയും കഥയേതും അറിയാതെ
ഒരായിരം നിറങ്ങളായ് വിടർന്ന
കിനാവിലെ വിലോലമാം നേരം
സ്വകാര്യമായ് പറഞ്ഞതും മറന്നു
വിമൂകമായ് അകന്നു നീ പോയോ
അറിയാ നിഴൽ പോലെ നീളുന്നു
പിരിയാൻ തണൽ കാണാതെ നിഴലുകൾ
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നുവീണ മൗനമേ
വിദൂരമെന്റെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ ചുരം നീളുകയോ
അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ
⏱️ Synced Lyrics
[00:16.04] ഇരുവഴിയേ സ്വയം ഒഴുകാനോ
[00:22.94] ഇതുവരെ നാം ഒരേ നദിയായോ
[00:29.69] പേരറിയാ നോവുകളാൽ
[00:36.60] രാവുകളോ നീറുകയായ്
[00:44.09] തലോടി മെല്ലെ മാഞ്ഞുവോ
[00:47.57] തളർന്നുവീണ മൗനമേ
[00:51.06] വിദൂരമെന്റെ വേനലിൽ
[00:54.44] വരാതെ നിന്ന മേഘമേ
[00:58.25] പകൽ ചുരം നീളുകയോ
[01:04.75] അകം ഇരുൾ മൂടുകയോ
[01:11.83] കാണാ കടൽ തിരയായ് ഞാൻ
[01:18.88] തൊടാ മണൽ തേടുകയോ
[01:25.60]
[01:39.58] എൻ ജീവനെ ഇരുവഴി പിരിയാൻ പോവുകയോ
[01:42.70] നെഞ്ചിൽ ഈ ഓർമ്മകൾ ഇനി കനലായി മായുകയോ
[01:45.75] ഈ ഞാൻ കനവുകൾ നെയ്തിടും
[01:47.61] ഈ തീരാ മുറിവുകൾ ഓർത്തിടും
[01:49.38] ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ
[01:51.17] ഇനി ഇല്ലാ എൻ പ്രതീക്ഷകൾ
[01:52.08] ഇരുവഴിയേ സ്വയം ഒഴുകാനോ
[01:58.97] ഇതുവരെ നാം ഒരേ നദിയായോ
[02:05.52]
[02:41.33] മായുമീ വഴിയിൽ വെയിലിൽ
[02:44.41] കാത്തു നിന്നിടവേ തനിയേ
[02:47.94] പെയ്തു നീ മഴയായ്
[02:50.61] അനുവാദം തിരയാതെ
[02:54.32] നീറുമെൻ മിഴിയിൽ ഇരുളോ
[02:57.83] താനെ നീ പടരും നിലവോ
[03:01.65] ദൂരെ നാം അലയും കഥയേതും അറിയാതെ
[03:08.14] ഒരായിരം നിറങ്ങളായ് വിടർന്ന
[03:11.92] കിനാവിലെ വിലോലമാം നേരം
[03:15.37] സ്വകാര്യമായ് പറഞ്ഞതും മറന്നു
[03:18.98] വിമൂകമായ് അകന്നു നീ പോയോ
[03:22.17] അറിയാ നിഴൽ പോലെ നീളുന്നു
[03:29.29] പിരിയാൻ തണൽ കാണാതെ നിഴലുകൾ
[03:36.48]
[03:52.77] തലോടി മെല്ലെ മാഞ്ഞുവോ
[03:56.25] തളർന്നുവീണ മൗനമേ
[03:59.98] വിദൂരമെന്റെ വേനലിൽ
[04:03.14] വരാതെ നിന്ന മേഘമേ
[04:08.23] പകൽ ചുരം നീളുകയോ
[04:15.32] അകം ഇരുൾ മൂടുകയോ
[04:22.09] കാണാ കടൽ തിരയായ് ഞാൻ
[04:28.97] തൊടാ മണൽ തേടുകയോ
[04:37.05]
[00:22.94] ഇതുവരെ നാം ഒരേ നദിയായോ
[00:29.69] പേരറിയാ നോവുകളാൽ
[00:36.60] രാവുകളോ നീറുകയായ്
[00:44.09] തലോടി മെല്ലെ മാഞ്ഞുവോ
[00:47.57] തളർന്നുവീണ മൗനമേ
[00:51.06] വിദൂരമെന്റെ വേനലിൽ
[00:54.44] വരാതെ നിന്ന മേഘമേ
[00:58.25] പകൽ ചുരം നീളുകയോ
[01:04.75] അകം ഇരുൾ മൂടുകയോ
[01:11.83] കാണാ കടൽ തിരയായ് ഞാൻ
[01:18.88] തൊടാ മണൽ തേടുകയോ
[01:25.60]
[01:39.58] എൻ ജീവനെ ഇരുവഴി പിരിയാൻ പോവുകയോ
[01:42.70] നെഞ്ചിൽ ഈ ഓർമ്മകൾ ഇനി കനലായി മായുകയോ
[01:45.75] ഈ ഞാൻ കനവുകൾ നെയ്തിടും
[01:47.61] ഈ തീരാ മുറിവുകൾ ഓർത്തിടും
[01:49.38] ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ
[01:51.17] ഇനി ഇല്ലാ എൻ പ്രതീക്ഷകൾ
[01:52.08] ഇരുവഴിയേ സ്വയം ഒഴുകാനോ
[01:58.97] ഇതുവരെ നാം ഒരേ നദിയായോ
[02:05.52]
[02:41.33] മായുമീ വഴിയിൽ വെയിലിൽ
[02:44.41] കാത്തു നിന്നിടവേ തനിയേ
[02:47.94] പെയ്തു നീ മഴയായ്
[02:50.61] അനുവാദം തിരയാതെ
[02:54.32] നീറുമെൻ മിഴിയിൽ ഇരുളോ
[02:57.83] താനെ നീ പടരും നിലവോ
[03:01.65] ദൂരെ നാം അലയും കഥയേതും അറിയാതെ
[03:08.14] ഒരായിരം നിറങ്ങളായ് വിടർന്ന
[03:11.92] കിനാവിലെ വിലോലമാം നേരം
[03:15.37] സ്വകാര്യമായ് പറഞ്ഞതും മറന്നു
[03:18.98] വിമൂകമായ് അകന്നു നീ പോയോ
[03:22.17] അറിയാ നിഴൽ പോലെ നീളുന്നു
[03:29.29] പിരിയാൻ തണൽ കാണാതെ നിഴലുകൾ
[03:36.48]
[03:52.77] തലോടി മെല്ലെ മാഞ്ഞുവോ
[03:56.25] തളർന്നുവീണ മൗനമേ
[03:59.98] വിദൂരമെന്റെ വേനലിൽ
[04:03.14] വരാതെ നിന്ന മേഘമേ
[04:08.23] പകൽ ചുരം നീളുകയോ
[04:15.32] അകം ഇരുൾ മൂടുകയോ
[04:22.09] കാണാ കടൽ തിരയായ് ഞാൻ
[04:28.97] തൊടാ മണൽ തേടുകയോ
[04:37.05]