Home 🎬 Bollywood 🎵 Pakistani 🎤 English Pop

Manasse Manasse

👤 Hesham Abdul Wahab, Vineeth Sreenivasan 🎼 Hridayam (Side A) [Original Motion Picture Soundtrack] ⏱️ 3:11
🎵 1163 characters
⏱️ 3:11 duration
🆔 ID: 2736153

📜 Lyrics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Train number 6602 മംഗലാപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന
ചെന്നൈ mail 19 മണി 35 minute കൾക്ക്
ഒന്നാമത്തെ platform ലേക്ക് എത്തിച്ചേരുന്നതാണ്

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മറയത്തു ദൂരെ
പറന്നേ പോയാൽ ഞാനെന്തു ചെയ്യും?
തിരികെ വരാമോ ഇതിലേ?

വീണ്ടും, വീണ്ടും എന്തിനു വെറുതെ
ഓർമ്മയിലൂടെ ഒഴുകുന്നു?
വീണ്ടും, വീണ്ടും എന്തിനു വെറുതെ
നോവിൻ കടലായ് മാറുന്നു?

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മനസ്സേ കേൾക്കൂ

മനസ്സേ
മനസ്സേ

⏱️ Synced Lyrics

[00:06.94] യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
[00:10.27] Train number 6602 മംഗലാപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന
[00:15.66] ചെന്നൈ mail 19 മണി 35 minute കൾക്ക്
[00:20.53] ഒന്നാമത്തെ platform ലേക്ക് എത്തിച്ചേരുന്നതാണ്
[01:04.52] മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
[01:11.78] മനസ്സേ മായാ മറയത്തു ദൂരെ
[01:18.09] പറന്നേ പോയാൽ ഞാനെന്തു ചെയ്യും?
[01:25.31] തിരികെ വരാമോ ഇതിലേ?
[01:42.54] വീണ്ടും, വീണ്ടും എന്തിനു വെറുതെ
[01:48.87] ഓർമ്മയിലൂടെ ഒഴുകുന്നു?
[01:55.56] വീണ്ടും, വീണ്ടും എന്തിനു വെറുതെ
[02:02.80] നോവിൻ കടലായ് മാറുന്നു?
[02:09.92] മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
[02:16.29] മനസ്സേ മായാ മനസ്സേ കേൾക്കൂ
[02:55.49] മനസ്സേ
[03:01.76] മനസ്സേ
[03:04.84]

⭐ Rate These Lyrics

Average: 0.0/5 • 0 ratings