Home 🎬 Bollywood 🎵 Pakistani 🎤 English Pop

Mukilinte

👤 Hesham Abdul Wahab feat. K. S. Chithra 🎼 Hridayam (Side A) [Original Motion Picture Soundtrack] ⏱️ 2:55
🎵 797 characters
⏱️ 2:55 duration
🆔 ID: 2736248

📜 Lyrics

മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്.
കണ്ടു ഞാൻ കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ
കളമുളം പാട്ട് ഉണ്ട്.
കേട്ടു ഞാൻ കേട്ടു ഞാൻ
മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ.
സ്നേഹിതാ എൻ സ്നേഹിതാ.

ആ മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്.
കണ്ടു ഞാൻ കേട്ടു ഞാൻ
സ്നേഹിതാ മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ.

സ്നേഹിതാ എൻ സ്നേഹിതാ.

⭐ Rate These Lyrics

Average: 0.0/5 • 0 ratings