Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neeyilla Neram

👤 Sooraj S. Kurup 🎼 Luca (Original Motion Picture Soundtrack) ⏱️ 3:37
🎵 2317 characters
⏱️ 3:37 duration
🆔 ID: 2736287

📜 Lyrics

നീയില്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ

താര രാരാരാ താര നാനാ നന താ നാ ആ

വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം
കാലം കരുതിടുമൊരു നിമിഷമിനിയുമെങ്ങോ

ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ

ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ

കണ്ണിൽ കാണും ഏതിലും നീയേ
ഇടം നെഞ്ചിലേ തീയേ, അണയാതേ
ഞാനാം തളിർ ചില്ലയിൽ ചേരും
നിലാ പൂവിതൾ നീയേ, അടരാതേ

ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ

വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും പിരിയാ നിഴൽ

നീയില്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ

താര രാരാരാ താര നാനാ നന ആ നാ ആ

വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം

ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ

വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ

⏱️ Synced Lyrics

[00:11.62] നീയില്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
[00:23.05] മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
[00:34.15] താര രാരാരാ താര നാനാ നന താ നാ ആ
[00:45.98] വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം
[00:57.37] കാലം കരുതിടുമൊരു നിമിഷമിനിയുമെങ്ങോ
[01:08.77] ദൂരെ ഒരായിരമിരുൾ
[01:14.48] ഒരായിരമിരുൾ
[01:15.86] ഒരായിരമിരുൾ
[01:17.32] ഒരായിരമിരുൾ
[01:20.21] ദൂരെ ഒരായിരമിരുൾ
[01:25.85] ഒരായിരമിരുൾ
[01:27.24] ഒരായിരമിരുൾ
[01:28.78] ഒരായിരമിരുൾ
[01:31.65] കണ്ണിൽ കാണും ഏതിലും നീയേ
[01:35.49] ഇടം നെഞ്ചിലേ തീയേ, അണയാതേ
[01:43.12] ഞാനാം തളിർ ചില്ലയിൽ ചേരും
[01:46.98] നിലാ പൂവിതൾ നീയേ, അടരാതേ
[01:54.53] ദൂരെ ഒരായിരമിരുൾ
[02:00.18] ഒരായിരമിരുൾ
[02:01.65] ഒരായിരമിരുൾ
[02:03.13] ഒരായിരമിരുൾ
[02:06.07] ദൂരെ ഒരായിരമിരുൾ
[02:09.38] വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
[02:14.95] ചുമരതിലെങ്ങും പിരിയാ നിഴൽ
[02:19.96] നീയില്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
[02:31.66] മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
[02:43.25] താര രാരാരാ താര നാനാ നന ആ നാ ആ
[02:54.56] വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം
[03:05.92] ദൂരെ ഒരായിരമിരുൾ
[03:11.69] ഒരായിരമിരുൾ
[03:12.93] ഒരായിരമിരുൾ
[03:14.35] ഒരായിരമിരുൾ
[03:17.34] ദൂരെ ഒരായിരമിരുൾ
[03:20.78] വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
[03:26.43] ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
[03:32.12]

⭐ Rate These Lyrics

Average: 0.0/5 • 0 ratings