Parayuvaan (From "Ishq")
🎵 1919 characters
⏱️ 4:37 duration
🆔 ID: 2736428
📜 Lyrics
പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട്
നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും
പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു
രാവേതോ വെൺ നദിയാകുന്നു
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ
പറയുവാൻ ഇതാദ്യമായി വരികൾ മായെ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട്
നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും
പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു
രാവേതോ വെൺ നദിയാകുന്നു
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ
പറയുവാൻ ഇതാദ്യമായി വരികൾ മായെ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
⏱️ Synced Lyrics
[00:26.78] പറയുവാൻ ഇതാദ്യമായി വരികൾ മായയെ
[00:32.77] മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
[00:39.05] ശലഭമായി പറന്നൊരാൾ അരികിൽ ചേരും
[00:45.80] പതിയെ ഞാൻ തൊടുന്നതും അവളോ മായും
[00:54.13] തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട്
[00:59.84] നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
[01:05.86] നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
[01:13.09] തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും
[01:20.78] പറയുവാൻ ഇതാദ്യമായി വരികൾ മായയെ
[01:27.00] മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
[01:33.59] ശലഭമായി പറന്നൊരാൾ അരികിൽ ചേരും
[01:40.16] പതിയെ ഞാൻ തൊടുന്നതും അവളോ മായും
[02:40.34] മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
[02:46.69] താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
[02:52.89] ഒരു പൂക്കാലം കൺകളിലാടുന്നു
[02:59.23] രാവേതോ വെൺ നദിയാകുന്നു
[03:05.30] കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
[03:12.26] നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ
[03:26.99] പറയുവാൻ ഇതാദ്യമായി വരികൾ മായെ
[03:32.97] മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
[03:39.39] ശലഭമായി പറന്നൊരാൾ അരികിൽ ചേരും
[03:46.04] പതിയെ ഞാൻ തൊടുന്നതും അവളോ മായും
[04:07.60]