Home 🎬 Bollywood 🎵 Pakistani 🎤 English Pop

Welcome To Baale

👤 Pranav CP, Kishan Sreebal, Vishnu Sivasankar, Ganesh Malayath 🎼 Bhagavan Dasante Ramarajyam ⏱️ 4:50
🎵 4070 characters
⏱️ 4:50 duration
🆔 ID: 28948540

📜 Lyrics

[Verse 1]
താവത്ത് പാടത്ത് കൺവെട്ടത്ത്
ആരാരും കണ്ടവരുണ്ടോ വണ്ടിനടക്കുന്ന നമ്മോലെ കൂട്ടം
നടോടുന്നേ നടുവേ നാടകമേ
നടുവഴി നടമാടി തടപടിയാവാ തുടരുകയാണിവിടെ
[Verse 2]
നമ്പോ റംബോ റംബോ പമ്പില്ലേ കൂടെ പോ
കൊടുംപിരികൊള്ളും കമ്പനിയാണിതമ്പോ
നമ്പോ റംബോ റംബോ തമ്മാരേ തുള്ളിപോ
കലമ്പനു മാറി കൊമ്പുവിളിക്കുന്നമ്പോ
[Pre-Chorus]
കാണുന്നോരെല്ലാം പൂമാരായി മാറുന്നേ
പിടിവീഴാപ്പടയായ് പടുകുഴിയാവരുതൊരു പിടിമോഹമിതേ
[Chorus]
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
[Verse 3]
ഒരുപാട് നാളായി വഴിപാട് പോലെ
വഴിനീളെ അലയുണ്ടിതാ
എരിവേനേലാലെ അരിവേണ്ടപോലെ
യുടയുന്നോ രകമാണടാ
[Verse 4]
ആ കാടും വേടും റോഡും ഈതോടും താണ്ടും തോറും
നിഴലിൽ ആരോ വലിച്ചുപിടിച്ചപോലെ പോകുന്നേ
അങ്കടാ പന്തരേ പൊണ്ണുകുമ്പകർണ്ണാ മുന്നിൽ വായോ വൈകാതെ
ഒന്നിനേ പോമനേ ചാമ്പവാന്റെ കൂടെ വേഗം പോന്നോ കൈകേ
ഈ മാനക്കേടെല്ലാം ആ മാരിപ്പൂവാകും
നാടെല്ലാം പാരാട്ടും നമ്മെ
പടചരിതം തലമുറയായ് പറയും അതിനിതിലേ
[Chorus]
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
[Verse 5]
മലപോലെ മുന്നിൽ പണിയുണ്ട് തീരാൻ ഒരു സൈഡ് പിടിറാവണാ
പടകൊണ്ട് പോകെ കടലാണ് മുന്നിൽ കുടലാകെ ഉരുളുന്നടാ
[Verse 6]
നാമെല്ലേ ഓരോ കല്ലും ഇനി തള്ളിത്തള്ളിച്ചെല്ലും
കരകേറും പാലം നീളെ തുള്ളിത്തുള്ളിച്ചാടിപ്പോ
അടവക്കണ്ടുവോ കിണ്ടിയെന്നപോലെ മൂക്കിൽ വേപ്പിൻ തീവള്ളി
കൊണ്ടുകൾ കണ്ടണം കണ്ടലിന്റെ നാരേ ഉണ്ണിത്തണ്ടിൻ തുണ്ടാകും
മാനക്കേടെല്ലാം ആ മാരിപ്പൂവാകും
നാടെല്ലാം പാരാട്ടും നമ്മെ
പടചരിതം തലമുറയായ് പറയും അതിനിതിലേ
[Chorus]
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
പാലാ, welcome to my പാലേ
ഒത്തൊരുമിച്ചാൽ നാളേ കട്ടേ കേറാൻ പോരേ
പാലാ, welcome to my പാലേ
ഒത്തൊ

⭐ Rate These Lyrics

Average: 0.0/5 • 0 ratings