Home 🎬 Bollywood 🎵 Pakistani 🎤 English Pop

Minungum Minnaminunge (Duet Version)

👤 Jim 🎼 Oppam ⏱️ 5:14
🎵 3868 characters
⏱️ 5:14 duration
🆔 ID: 30056659

📜 Lyrics

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
നെറുകിൽ തൊട്ടു തലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ചൻ

പുതുകനവാൽ മാഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിചുണ്ടിൽ പൊന്നും തേനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടി
വന്നു കൈ നീട്ടി
മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
വരുമോ ചാരേ നിന്നച്ചൻ

കാതൊന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ
കമ്മലിടും നേരം
തേങ്ങലു മറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീലെ
താരകം തന്നൊരു മോതിരം കൊണ്ടു നിൻ
കുഞ്ഞിളം നാവിന്മേൽ
തൂകിയോരക്ഷരം ചൊല്ലിതരില്ലെയെൻ
മിന്നാമിന്നി നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്നു തെന്നീടുമ്പോൾ
എന്നച്ചൻ കാവലിനെത്തുകില്ലേ
കോരിയെടുക്കുംതോറും നിറയുന്ന
സ്നേഹത്തിൻ ചോലയല്ലേ

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ

പുത്തനുടുപ്പിട് പൊട്ടു തൊടീച്ചിട്ട്
നിന്നെയൊരുക്കീല്ലേ
പള്ളികൂടത്തിന്റെ ഇല്ലി പടിവരെ
കൂടേ വന്നീലെ
നീ ചിരിക്കും നേരം അച്ഛന്റെ കണ്ണില്
ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ
നെഞ്ചം വിങ്ങില്ലേ

മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമര തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവായല്ലേ

മിനിങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ചൻ
പുതുകനവാൽ മാഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിചുണ്ടിൽ പൊന്നും തേനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടി
വന്നു കൈ നീട്ടി

⏱️ Synced Lyrics

[00:27.65] മിനിങ്ങും മിന്നാമിനുങ്ങേ
[00:29.60] മിന്നി മിന്നി തേടുന്നതാരേ
[00:32.62] വരുമോ ചാരേ നിന്നച്ചൻ
[00:43.34] മിനിങ്ങും മിന്നാമിനുങ്ങേ
[00:46.50] മിന്നി മിന്നി തേടുന്നതാരേ
[00:48.84] വരുമോ ചാരേ നിന്നച്ചൻ
[00:53.22] നെറുകിൽ തൊട്ടു തലോടി
[00:56.97] കഥകൾ പാടിയുറക്കാൻ
[00:59.51] വരുമോ ചാരേ നിന്നച്ചൻ
[01:05.43] പുതുകനവാൽ മാഷിയെഴുതി
[01:08.02] മിഴികളിലാദ്യം
[01:11.63] ചിറകുകളിൽ കിലുകിലുങ്ങും
[01:13.31] തരിവളയേകി
[01:15.34] കുഞ്ഞിചുണ്ടിൽ പൊന്നും തേനും
[01:18.48] തന്നു മാമൂട്ടി
[01:21.01] പിച്ച പിച്ച വെക്കാൻ കൂടി
[01:23.38] വന്നു കൈ നീട്ടി
[01:26.48] മിനിങ്ങും മിന്നാമിനുങ്ങേ
[01:29.75] മിന്നി മിന്നി തേടുന്നതാരേ
[01:32.34] വരുമോ ചാരേ നിന്നച്ചൻ
[01:37.59] വരുമോ ചാരേ നിന്നച്ചൻ
[02:12.64] കാതൊന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ
[02:15.01] കമ്മലിടും നേരം
[02:17.69] തേങ്ങലു മറ്റുവാൻ തോളത്തെടുത്തിട്ടു
[02:20.55] പാട്ടും പാടീലെ
[02:23.12] താരകം തന്നൊരു മോതിരം കൊണ്ടു നിൻ
[02:26.43] കുഞ്ഞിളം നാവിന്മേൽ
[02:28.84] തൂകിയോരക്ഷരം ചൊല്ലിതരില്ലെയെൻ
[02:31.78] മിന്നാമിന്നി നീ
[02:34.54] പകലിരവാകെ ഒരു നിഴലായി
[02:39.58] കാലൊന്നു തെന്നീടുമ്പോൾ
[02:41.54] എന്നച്ചൻ കാവലിനെത്തുകില്ലേ
[02:44.44] കോരിയെടുക്കുംതോറും നിറയുന്ന
[02:47.59] സ്നേഹത്തിൻ ചോലയല്ലേ
[02:50.89] മിനിങ്ങും മിന്നാമിനുങ്ങേ
[02:53.95] മിന്നി മിന്നി തേടുന്നതാരേ
[02:55.94] വരുമോ ചാരേ നിന്നച്ചൻ
[03:23.11] പുത്തനുടുപ്പിട് പൊട്ടു തൊടീച്ചിട്ട്
[03:25.53] നിന്നെയൊരുക്കീല്ലേ
[03:27.86] പള്ളികൂടത്തിന്റെ ഇല്ലി പടിവരെ
[03:30.85] കൂടേ വന്നീലെ
[03:32.65] നീ ചിരിക്കും നേരം അച്ഛന്റെ കണ്ണില്
[03:36.40] ചിങ്ങ നിലാവല്ലേ
[03:38.86] നീയൊന്നു വാടിയാൽ ആരാരും കാണാതാ
[03:42.40] നെഞ്ചം വിങ്ങില്ലേ
[03:45.59] മണിമുകിലോളം മകൾ വളർന്നാലും
[03:49.86] അച്ഛന്റെ ഉള്ളിലെന്നും
[03:51.98] അവളൊരു താമര തുമ്പിയല്ലേ
[03:54.87] ചെല്ലക്കുറുമ്പു കാട്ടി
[03:57.32] ചിണുങ്ങുന്ന ചുന്ദരി വാവായല്ലേ
[04:00.92] മിനിങ്ങും മിന്നാമിനുങ്ങേ
[04:05.17] മിന്നി മിന്നി തേടുന്നതാരേ
[04:06.56] വരുമോ ചാരേ നിന്നച്ചൻ
[04:12.54] പുതുകനവാൽ മാഷിയെഴുതി മിഴികളിലാദ്യം
[04:17.06] ചിറകുകളിൽ കിലുകിലുങ്ങും
[04:20.02] തരിവളയേകി
[04:23.36] കുഞ്ഞിചുണ്ടിൽ പൊന്നും തേനും
[04:25.08] തന്നു മാമൂട്ടി
[04:27.56] പിച്ച പിച്ച വെക്കാൻ കൂടി
[04:30.65] വന്നു കൈ നീട്ടി
[04:55.13]

⭐ Rate These Lyrics

Average: 0.0/5 • 0 ratings