pon veene
🎵 2525 characters
⏱️ 4:48 duration
🆔 ID: 30058864
📜 Lyrics
ഉം ഉം ഉം ഉം ഉം ഉം...
മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ
ഉം ഉം ഉം...
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
വെണ്മതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടീ
പറന്നേറുന്നൂ മനം പറന്നാടുന്നൂ
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
അറിയാതെയറിയാതെ അമൃതസരസ്സിൻ കരയിൽ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ചെന്തളിരുകളോലും കന്യാവാടികയിൽ
മാനിണകളെ നോക്കി കയ്യിൽ കറുകയുമായീ
വരം നേടുന്നൂ സ്വയംവരം കൊള്ളുന്നൂ
ഹേമന്തം പോലെ, നവ വാസന്തം പോലെ
ഹേമന്തം പോലെ, നവ വാസന്തം പോലെ
ലയം പോലെ ദലം പോലെ അരിയ ഹരിത വിഴിയിൽ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ
ഉം ഉം ഉം...
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
വെണ്മതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടീ
പറന്നേറുന്നൂ മനം പറന്നാടുന്നൂ
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
അറിയാതെയറിയാതെ അമൃതസരസ്സിൻ കരയിൽ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ചെന്തളിരുകളോലും കന്യാവാടികയിൽ
മാനിണകളെ നോക്കി കയ്യിൽ കറുകയുമായീ
വരം നേടുന്നൂ സ്വയംവരം കൊള്ളുന്നൂ
ഹേമന്തം പോലെ, നവ വാസന്തം പോലെ
ഹേമന്തം പോലെ, നവ വാസന്തം പോലെ
ലയം പോലെ ദലം പോലെ അരിയ ഹരിത വിഴിയിൽ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
⏱️ Synced Lyrics
[00:02.24] ഉം ഉം ഉം ഉം ഉം ഉം...
[00:09.58] മൗനം വാങ്ങൂ
[00:14.74] ജന്മങ്ങൾ പുൽകും നിൻ
[00:21.01] ഉം ഉം ഉം...
[00:25.92]
[00:55.37] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
[01:00.72] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[01:06.03] ദൂതും പേറി നീങ്ങും മേഘം
[01:11.24] മണ്ണിന്നേകും ഏതോ കാവ്യം
[01:15.76] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
[01:21.37] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
[01:26.49] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[01:32.19]
[02:13.18] വെണ്മതികല ചൂടും വിണ്ണിൻ ചാരുതയിൽ
[02:18.32] പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടീ
[02:23.42] പറന്നേറുന്നൂ മനം പറന്നാടുന്നൂ
[02:28.58] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
[02:33.78] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
[02:38.80] അറിയാതെയറിയാതെ അമൃതസരസ്സിൻ കരയിൽ
[02:43.50] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
[02:48.76] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[02:55.01]
[03:20.23] ചെന്തളിരുകളോലും കന്യാവാടികയിൽ
[03:25.16] മാനിണകളെ നോക്കി കയ്യിൽ കറുകയുമായീ
[03:30.52] വരം നേടുന്നൂ സ്വയംവരം കൊള്ളുന്നൂ
[03:35.45] ഹേമന്തം പോലെ, നവ വാസന്തം പോലെ
[03:40.35] ഹേമന്തം പോലെ, നവ വാസന്തം പോലെ
[03:45.48] ലയം പോലെ ദലം പോലെ അരിയ ഹരിത വിഴിയിൽ
[03:50.87] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ
[03:55.36] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[04:01.07] ദൂതും പേറി നീങ്ങും മേഘം
[04:06.46] മണ്ണിന്നേകും ഏതോ കാവ്യം
[04:10.92] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
[04:16.11] ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
[04:21.75] ലാലാലാ ലാലാലാ ഉം ഉം ഉം ഉം...
[04:25.73]