Manjakani konna
🎵 3735 characters
⏱️ 4:35 duration
🆔 ID: 31109026
📜 Lyrics
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ലല്ലാ ലാല ലല്ലാ ലാല ലാലാല
ഏതോ നിലാ കുളിർ പൂന്തിങ്കളായ്
ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
ആരും തരാ മലർപൂച്ചെണ്ടുമായ്
എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഓരോ കിനാ കണിമഞ്ഞു കോവിലും
ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
നീളും നിഴൽ പുതു പാതിരാവിലും
ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
കാണാ കടലോളം മതിയാവോളം നീന്തി
ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ലല്ലാ ലാല ലല്ലാ ലാല ലാലാല
ഏതോ നിലാ കുളിർ പൂന്തിങ്കളായ്
ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
ആരും തരാ മലർപൂച്ചെണ്ടുമായ്
എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഓരോ കിനാ കണിമഞ്ഞു കോവിലും
ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
നീളും നിഴൽ പുതു പാതിരാവിലും
ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
കാണാ കടലോളം മതിയാവോളം നീന്തി
ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
ഉള്ളിൽ തുള്ളുമീണവും
നെഞ്ചിൽ കൊട്ടും താളവും
കണ്ണിൽ പൂക്കും സ്വപ്നവും
കന്നി കാറ്റുമെങ്ങു പോയ്
കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
മഞ്ഞക്കണിക്കൊന്നകൊമ്പിലേ
മണിക്കൂടെങ്ങു പോയ്
കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങു പോയ്
⏱️ Synced Lyrics
[00:33.32] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[00:37.41] മണിക്കൂടെങ്ങു പോയ്
[00:41.45] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[00:45.84] മഴപ്പാട്ടെങ്ങു പോയ്
[00:48.68] ഉള്ളിൽ തുള്ളുമീണവും
[00:50.75] നെഞ്ചിൽ കൊട്ടും താളവും
[00:52.59] കണ്ണിൽ പൂക്കും സ്വപ്നവും
[00:55.72] കന്നി കാറ്റുമെങ്ങു പോയ്
[00:57.58] കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
[01:02.63] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[01:05.68] മണിക്കൂടെങ്ങു പോയ്
[01:09.65] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[01:11.83] മഴപ്പാട്ടെങ്ങു പോയ്
[01:33.67] ലല്ലാ ലാല ലല്ലാ ലാല ലാലാല
[01:54.67] ഏതോ നിലാ കുളിർ പൂന്തിങ്കളായ്
[01:58.45] ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
[02:03.26] ആരും തരാ മലർപൂച്ചെണ്ടുമായ്
[02:07.56] എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
[02:12.45] നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
[02:17.26] നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
[02:21.82] നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
[02:26.59] ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
[02:31.43] എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി
[02:36.16] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[02:39.44] മണിക്കൂടെങ്ങു പോയ്
[02:44.08] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[02:46.73] മഴപ്പാട്ടെങ്ങു പോയ്
[03:09.42] ഓരോ കിനാ കണിമഞ്ഞു കോവിലും
[03:13.94] ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
[03:18.70] നീളും നിഴൽ പുതു പാതിരാവിലും
[03:22.98] ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
[03:28.97] കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
[03:33.02] കാണാ കടലോളം മതിയാവോളം നീന്തി
[03:37.03] ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
[03:42.12] ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
[03:46.91] എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
[03:52.09] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[03:55.41] മണിക്കൂടെങ്ങു പോയ്
[03:59.23] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[04:02.07] മഴപ്പാട്ടെങ്ങു പോയ്
[04:07.15] ഉള്ളിൽ തുള്ളുമീണവും
[04:08.52] നെഞ്ചിൽ കൊട്ടും താളവും
[04:10.72] കണ്ണിൽ പൂക്കും സ്വപ്നവും
[04:12.58] കന്നി കാറ്റുമെങ്ങു പോയ്
[04:15.19] കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
[04:20.80] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[04:27.63] മണിക്കൂടെങ്ങു പോയ്
[04:27.87] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[04:30.46] മഴപ്പാട്ടെങ്ങു പോയ്
[04:34.09]
[00:37.41] മണിക്കൂടെങ്ങു പോയ്
[00:41.45] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[00:45.84] മഴപ്പാട്ടെങ്ങു പോയ്
[00:48.68] ഉള്ളിൽ തുള്ളുമീണവും
[00:50.75] നെഞ്ചിൽ കൊട്ടും താളവും
[00:52.59] കണ്ണിൽ പൂക്കും സ്വപ്നവും
[00:55.72] കന്നി കാറ്റുമെങ്ങു പോയ്
[00:57.58] കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
[01:02.63] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[01:05.68] മണിക്കൂടെങ്ങു പോയ്
[01:09.65] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[01:11.83] മഴപ്പാട്ടെങ്ങു പോയ്
[01:33.67] ലല്ലാ ലാല ലല്ലാ ലാല ലാലാല
[01:54.67] ഏതോ നിലാ കുളിർ പൂന്തിങ്കളായ്
[01:58.45] ഒരു മൂകരാത്രിയിൽ എന്നെ തേടി വന്നു നീ
[02:03.26] ആരും തരാ മലർപൂച്ചെണ്ടുമായ്
[02:07.56] എന്റെ രാഗജാലകം മെല്ലെ നീ തുറക്കവേ
[02:12.45] നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
[02:17.26] നാലമ്പലമേറ്റും ശുഭദീപം പോൽ മിന്നി
[02:21.82] നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
[02:26.59] ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ
[02:31.43] എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി
[02:36.16] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[02:39.44] മണിക്കൂടെങ്ങു പോയ്
[02:44.08] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[02:46.73] മഴപ്പാട്ടെങ്ങു പോയ്
[03:09.42] ഓരോ കിനാ കണിമഞ്ഞു കോവിലും
[03:13.94] ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം
[03:18.70] നീളും നിഴൽ പുതു പാതിരാവിലും
[03:22.98] ഒരു ശ്യാമവീണയായ് സ്വയമേറ്റു പാടി നാം
[03:28.97] കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി
[03:33.02] കാണാ കടലോളം മതിയാവോളം നീന്തി
[03:37.03] ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ്
[03:42.12] ഇള വെൺതൂവലിൽ പൊള്ളും തീ വേനലായ്
[03:46.91] എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ്
[03:52.09] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[03:55.41] മണിക്കൂടെങ്ങു പോയ്
[03:59.23] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[04:02.07] മഴപ്പാട്ടെങ്ങു പോയ്
[04:07.15] ഉള്ളിൽ തുള്ളുമീണവും
[04:08.52] നെഞ്ചിൽ കൊട്ടും താളവും
[04:10.72] കണ്ണിൽ പൂക്കും സ്വപ്നവും
[04:12.58] കന്നി കാറ്റുമെങ്ങു പോയ്
[04:15.19] കണ്ണാടിചില്ലോലും കാണാത്ത കണ്ണീർപ്പൂവേ
[04:20.80] മഞ്ഞക്കണിക്കൊന്നകൊമ്പിലേ
[04:27.63] മണിക്കൂടെങ്ങു പോയ്
[04:27.87] കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ
[04:30.46] മഴപ്പാട്ടെങ്ങു പോയ്
[04:34.09]