Puthiyoru Lokam
🎵 2357 characters
⏱️ 3:22 duration
🆔 ID: 3155577
📜 Lyrics
പ ധ സ സ സ രി ഗ രി ഗ
Its a new world out there, go make it (ooh)
ധ സ രി, മാ രി (oo-oo-ooh)
Reach out for the stars and fly (fly,fly,fly)
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (oo-oo-ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം
മലർച്ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
ആരാരോ പാടുവതാരീ നീഹാരാർദ്ദ രാഗം
അറിയാമോ പിറാക്കളേ, ഇന്നിനിയെൻ ജീവിതം
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
Its a new world out there, go
Its a new world out there, go
ഞാൻ, ഞാൻ ഒഴുകും തിരയിൽ തലോടി
തീരം
ഏതോ അനുരാഗാർദ്ര തീരം (ooh-oo-oo-ooh)
അറിയാതെ (അറിയാതെ)
അറിയാതെ (അറിയാതെ)
പുളകം (പുളകം)
പകരാൻ (പകരാൻ)
എന്തിനോ (എന്തിനോ)
തമ്മിലീ (തമ്മിലീ)
സംഗമം
സംഗമം
കാലമേ
കാലമേ
സ രി ഗ പ രി ഗ പ പ ധ പ ധ ധ പ ധ സ സ ധ സ രി രി സ രി ഗ രി സ ധ സ
കാലമേ
കാലമേ (ആ)
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം (oo-oo-ooh)
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം
മലർചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
അരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം
പുതിയൊരു
പ ധ സ ധ സ രി ഗ രി ഗ

⏱️ Synced Lyrics
[00:00.15] പ ധ സ സ സ രി ഗ രി ഗ
[00:03.25] Its a new world out there, go make it (ooh)
[00:09.05] ധ സ രി, മാ രി (oo-oo-ooh)
[00:13.25] Reach out for the stars and fly (fly,fly,fly)
[00:20.18] പുതിയൊരു ലോകം
[00:22.92] ഇളം തെന്നൽ മൂളുന്ന ഗാനം (oo-oo-ooh)
[00:29.12] ഇളവെയിൽ പോലുള്ള സ്നേഹം
[00:32.43] കിനാക്കൾ കടം തന്ന ലോകം
[00:36.97]
[00:40.08] മലർച്ചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
[00:42.83] അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
[00:47.90] ആരാരോ പാടുവതാരീ നീഹാരാർദ്ദ രാഗം
[00:52.42] അറിയാമോ പിറാക്കളേ, ഇന്നിനിയെൻ ജീവിതം
[00:59.43] പുതിയൊരു ലോകം
[01:01.18] ഇളം തെന്നൽ മൂളുന്ന ഗാനം
[01:07.48] Its a new world out there, go
[01:11.18]
[01:27.55] Its a new world out there, go
[01:29.69] ഞാൻ, ഞാൻ ഒഴുകും തിരയിൽ തലോടി
[01:38.43] തീരം
[01:41.37] ഏതോ അനുരാഗാർദ്ര തീരം (ooh-oo-oo-ooh)
[01:49.26] അറിയാതെ (അറിയാതെ)
[01:51.15] അറിയാതെ (അറിയാതെ)
[01:53.33] പുളകം (പുളകം)
[01:55.85] പകരാൻ (പകരാൻ)
[01:58.24] എന്തിനോ (എന്തിനോ)
[02:00.80] തമ്മിലീ (തമ്മിലീ)
[02:03.26] സംഗമം
[02:05.47] സംഗമം
[02:07.31] കാലമേ
[02:09.71]
[02:11.99] കാലമേ
[02:14.05] സ രി ഗ പ രി ഗ പ പ ധ പ ധ ധ പ ധ സ സ ധ സ രി രി സ രി ഗ രി സ ധ സ
[02:17.21] കാലമേ
[02:20.53] കാലമേ (ആ)
[02:27.51] പുതിയൊരു ലോകം
[02:29.87] ഇളം തെന്നൽ മൂളുന്ന ഗാനം (oo-oo-ooh)
[02:35.19] ഇളവെയിൽ പോലുള്ള സ്നേഹം
[02:39.79] കിനാക്കൾ കടം തന്ന ലോകം
[02:44.68]
[02:46.99] മലർചെണ്ടിൽ ഓരോ മൊട്ടും ഓരോ സ്വപ്നം
[02:50.12] അവയിൽ കാണാനാകുന്നീതോരോ മോഹം, ഓരോ വർണ്ണം
[02:55.23] അരാരോ പാടുവതാരീ നീഹാരാർദ്ര രാഗം
[02:59.98] അറിയാമോ പിറാക്കളെ
[03:02.25] ഇന്നിനിയെൻ ജീവിതം
[03:05.84] പുതിയൊരു
[03:09.20] പ ധ സ ധ സ രി ഗ രി ഗ
[03:12.19] ധ സ രി, മാ രി (oo-oo-ooh)
[03:14.92]