Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ithu Puthan Kaalam

👤 Shabareesh Varma feat. Rajesh Murugesan 🎼 Premam (Original Motion Picture Soundtrack) ⏱️ 3:50
🎵 2344 characters
⏱️ 3:50 duration
🆔 ID: 3165181

📜 Lyrics

ഇത് പുത്തന്കാലം പുതുപുത്തന് ലോകം
ജനറേഷന് തോറും മാറും പുതു ലോകം
ഇത് പുത്തന്കാലം പുതുപുത്തന് ലോകം
ജനറേഷന് തോറും മാറും പുതു ലോകം
ഈ ലോകത്തില് തിരക്കേറിയോടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
ഈ ലോകത്തില് മറക്കാന് പഠിക്കുമ്പോഴും
സഹിക്കാന് മഠിക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ

ഈ മണ്ണില് ആണും പെണ്ണുമൊന്നിക്കുമ്പോള്

സന്തോഷത്തേരിലേറി പറക്കും
നിന്നുള്ളില് പ്രേമം പൂത്തു തുടങ്ങുമ്പോള്
ഈ മണ്ണില് സ്വര്ഗ്ഗലോകം തുറക്കും
മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം

ഈ കൊച്ചു ജീവിതം പ്രേമിച്ചു തീര്ക്കണം

ഈ പ്രേമം പോലൊരു മായാജാലം
തീര്ക്കുന്നിതാ ഇതാ ഈലോകം

ഇത് പുത്തന്കാലം പുതുപുത്തന് ലോകം
ജനറേഷന് തോറും മാറും പുതു ലോകം
ഇത് പുത്തന്കാലം പുതുപുത്തന് ലോകം
ജനറേഷന് തോറും മാറും പുതു ലോകം
ഈ ലോകത്തില് തിരക്കേറിയോടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
ഈ ലോകത്തില് മറക്കാന് പഠിക്കുമ്പോഴും
സഹിക്കാന് മഠിക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ

⏱️ Synced Lyrics

[00:16.17] ഇത് പുത്തന്കാലം പുതുപുത്തന് ലോകം
[00:20.31] ജനറേഷന് തോറും മാറും പുതു ലോകം
[00:24.26] ഇത് പുത്തന്കാലം പുതുപുത്തന് ലോകം
[00:28.08] ജനറേഷന് തോറും മാറും പുതു ലോകം
[00:31.56] ഈ ലോകത്തില് തിരക്കേറിയോടുമ്പോഴും
[00:38.05] തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
[00:47.63] ഈ ലോകത്തില് മറക്കാന് പഠിക്കുമ്പോഴും
[00:53.74] സഹിക്കാന് മഠിക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
[01:57.50] ഈ മണ്ണില് ആണും പെണ്ണുമൊന്നിക്കുമ്പോള്
[02:01.18] സന്തോഷത്തേരിലേറി പറക്കും
[02:05.04] നിന്നുള്ളില് പ്രേമം പൂത്തു തുടങ്ങുമ്പോള്
[02:09.09] ഈ മണ്ണില് സ്വര്ഗ്ഗലോകം തുറക്കും
[02:12.64] മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം
[02:16.69] ഈ കൊച്ചു ജീവിതം പ്രേമിച്ചു തീര്ക്കണം
[02:20.51] ഈ പ്രേമം പോലൊരു മായാജാലം
[02:24.96] തീര്ക്കുന്നിതാ ഇതാ ഈലോകം
[02:28.46] ഇത് പുത്തന്കാലം പുതുപുത്തന് ലോകം
[02:32.06] ജനറേഷന് തോറും മാറും പുതു ലോകം
[02:35.82] ഇത് പുത്തന്കാലം പുതുപുത്തന് ലോകം
[02:39.55] ജനറേഷന് തോറും മാറും പുതു ലോകം
[02:43.44] ഈ ലോകത്തില് തിരക്കേറിയോടുമ്പോഴും
[02:49.62] തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
[02:59.14] ഈ ലോകത്തില് മറക്കാന് പഠിക്കുമ്പോഴും
[03:05.40] സഹിക്കാന് മഠിക്കുമ്പോഴും ചിരിക്കാന് മറക്കല്ലേ നീ
[03:13.60]

⭐ Rate These Lyrics

Average: 0.0/5 • 0 ratings