Home 🎬 Bollywood 🎵 Pakistani 🎤 English Pop

Akale Oru Kaadinte

👤 Shreya Ghoshal 🎼 Hits Of Kunchacko Boban Volume 1 ⏱️ 3:16
🎵 1868 characters
⏱️ 3:16 duration
🆔 ID: 4398236

📜 Lyrics

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ

പൊൻവേണുവിൽ പാട്ടു തേടും
പൂന്തെന്നലിൻ പ്രണയമുണ്ടോ
ചെന്നിരിയ്ക്കുമ്പോഴൊരിറ്റു സ്നേഹം തന്ന്
താലോലമാട്ടുന്ന ചില്ലയുണ്ടോ
ഇരുളിൻ്റെ നടുവിൽ പറക്കുന്ന തിരിപോലെ
മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ

ഉദയങ്ങൾ തൻ ചുംബനങ്ങൾ
ഉയിരു നൽകും കാട്ടരുവിയുണ്ടോ
രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
എഴുതീടുമൊരു ചാരുചിത്രമുണ്ടോ
വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായു പ്രവാഹമുണ്ടോ

അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ

⏱️ Synced Lyrics

[00:21.46] അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
[00:26.77] നുകരാതെ പോയ മധു മധുരമുണ്ടോ
[00:31.35] അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
[00:35.96] കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ
[00:42.48]
[01:08.90] പൊൻവേണുവിൽ പാട്ടു തേടും
[01:13.47] പൂന്തെന്നലിൻ പ്രണയമുണ്ടോ
[01:19.43] ചെന്നിരിയ്ക്കുമ്പോഴൊരിറ്റു സ്നേഹം തന്ന്
[01:24.30] താലോലമാട്ടുന്ന ചില്ലയുണ്ടോ
[01:30.07] ഇരുളിൻ്റെ നടുവിൽ പറക്കുന്ന തിരിപോലെ
[01:34.85] മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ
[01:43.33] അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
[01:47.80] നുകരാതെ പോയ മധു മധുരമുണ്ടോ
[01:53.30]
[02:14.46] ഉദയങ്ങൾ തൻ ചുംബനങ്ങൾ
[02:18.62] ഉയിരു നൽകും കാട്ടരുവിയുണ്ടോ
[02:23.77] രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
[02:29.11] എഴുതീടുമൊരു ചാരുചിത്രമുണ്ടോ
[02:33.96] വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
[02:39.38] സ്വച്ഛമാം വായു പ്രവാഹമുണ്ടോ
[02:48.39] അകലെയൊരു കാടിൻ്റെ നടുവിലൊരു പൂവിൽ
[02:52.37] നുകരാതെ പോയ മധു മധുരമുണ്ടോ
[02:58.71] അവിടെ വന്നിളവേറ്റ നാട്ടു പെൺപക്ഷിതൻ
[03:03.83] കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ
[03:11.41]

⭐ Rate These Lyrics

Average: 0.0/5 • 0 ratings